നൂറോളം മലയാളികൾ ഉൾപ്പെടെ 500 പേർക്കു നഷ്ടമായത്700 കോടി രൂപ; വ്യാജ യുഎസ് പ്രതിരോധ കരാറിന്റെ പേരിൽ കോടികൾ പിരിച്ചു
കൊച്ചി: യുഎസ് പ്രതിരോധ വകുപ്പിന്റെ ആയുധനിർമാണക്കരാർ ലഭിച്ച കമ്പനിയെന്നു വിശ്വസിപ്പിച്ച് വൻ രാജ്യാന്തര നിക്ഷേപത്തട്ടിപ്പ്. നൂറോളം…
യുഎഇയിൽ നാളെ മുതൽ 5 പുതിയ നിയമങ്ങൾ; ജനജീവിതത്തെയും സാമ്പത്തിക മേഖലയെയും സ്വാധീനിക്കുമോ?
അബുദാബി/ ദുബായ്∙ യുഎഇയിലെ ജനജീവിതത്തെയും സാമ്പത്തിക മേഖലയെയും സ്വാധീനിക്കുന്ന പ്രധാനപ്പെട്ട അഞ്ചു നിയമ പരിഷ്കാരങ്ങൾ ജൂൺ…
പ്രസവത്തിന് പിന്നാലെ അമ്മ ജനലിലൂടെ വലിച്ചെറിഞ്ഞ കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുക്കും
ആലപ്പുഴ: പ്രസവത്തിന് പിന്നാലെ ഹരിപ്പാട് മാതാവ് വലിച്ചെറിഞ്ഞ കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുക്കും. രണ്ടുമാസത്തെ പരിപാലനത്തിന് ശേഷം…
അഭിഷേകിന്റെ നെഞ്ചില്‍ രക്തം കട്ടപിടിച്ചു; ഹെല്‍മറ്റ് ഇല്ലായിരുന്നെങ്കില്‍ കൊല്ലപ്പെടുമായിരുന്നു: മമത ബാനര്‍ജി
കൊല്‍ക്കത്ത: സോനാര്‍പൂരില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ പരിക്കേറ്റ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയുടെ നെഞ്ചില്‍ രക്തം…
ഒന്നര വയസുകാരന്റെ കൊലപാതകം; പ്രതി അഷ്‌കറിന്റെ വാഹനം അടിച്ച് തകര്‍ത്ത് അജ്ഞാത സംഘം
തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകത്തില്‍ പ്രതി അഷ്‌കറിന്റെ വാഹനം അടിച്ച് തകര്‍ത്ത് അജ്ഞാത സംഘം.…
“കുഞ്ഞിനെ കാണാൻ പോലും സമ്മതിച്ചില്ല, രണ്ടാനച്ഛൻ്റെ മർദനത്തെ കുറിച്ച് അറിയില്ല”; ഒന്നര വയസുകാരൻ്റെ മുത്തച്ഛൻ
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരൻ അർഷാദിൻ്റെ മരണത്തിൽ പ്രതികരിച്ച് അഖിലയുടെ ആദ്യ ഭർത്താവ് അഖിലിൻ്റെ പിതാവ്…
വിവാഹം മുടക്കുമോയെന്ന ഭയം; മുൻ പെൺസുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
കൊച്ചി: കുന്നത്തുനാട്ടിൽ മുൻ പെൺസുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമച്ചതിന് യുവാവ് അറസ്റ്റിൽ. കോതമംഗലം സ്വദേശി നിതിൻ ആണ്…
ശമ്പളം വൈകിയാൽ തൊട്ടടുത്ത ദിവസം പരാതിപ്പെടാം; പുതിയ ശമ്പളനിയമത്തിൽ പ്രവാസികൾ അറിയേണ്ട കാര്യങ്ങൾ
അബുദാബി:യുഎഇയിൽ സ്വകാര്യമേഖലാ സ്ഥാപനങ്ങളിൽ എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നൽകണമെന്ന നിയമം നാളെ മുതൽ…
കുരുന്നുകളെ വരവേൽക്കാൻ ഒരുങ്ങി വിദ്യാലയങ്ങൾ; പ്രവേശനോത്സവം നാളെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ പ്രവേശനോത്സവം നാളെ നടക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പട്ടം ഗവൺമെൻ്റ് മോഡൽ…
മിൽമ പാലിനും തൈരിനും നാളെ മുതൽ വിലകൂടും
തിരുവനന്തപുരം: സംസ്ഥാനത്തു മിൽമ പാലിന്റെ പുതുക്കിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിലാകും. ലീറ്ററിന് 4 രൂപയാണു…

