കിഫ്ബിയിൽ പിടിമുറുക്കാൻ സർക്കാർ; വരുമാനമുള്ള പദ്ധതികൾക്ക് മുൻഗണന
തിരുവനന്തപുരം: കിഫ്ബിയിൽ പിടിമുറുക്കാൻ സര്‍ക്കാര്‍. പ്രവര്‍ത്തനത്തിലും ധനസമാഹരണ രീതിയിലും മാറ്റം വരും. വരുമാനമുള്ള പദ്ധതികളിലേയ്ക്ക് മാറും.…
‘നേരിൻ്റെയും നുണയുടെയും മിശ്രിതം’, ട്രംപിൻ്റെ പുതിയ പ്രസ്താവനകൾ നിഷേധിച്ച് ഇറാൻ
ടെഹ്റാൻ / വാഷിങ്ടൺ: ഇറാനുമായുള്ള കരാറിന് സാധ്യതയുണ്ടെന്നും ഹോർമുസ് കടലിടുക്ക് സൗജന്യമായി തുറന്നുനൽകാൻ ഇറാൻ ഒരുക്കമാണെന്നുമുള്ള…
കോളേജിൽ മദ്യപസംഘത്തിന്‍റെ ആക്രമണം; ഒരു വിദ്യാർത്ഥിക്ക് കാഴ്ച നഷ്ടപ്പെട്ടു
തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളേജിൽ മദ്യപസംഘത്തിന്‍റെ ആക്രമണം. ആക്രമണത്തിൽ ഒരു വിദ്യാർത്ഥിക്ക് കാഴ്ച നഷ്ടപ്പെട്ടു. ഒരു കണ്ണിൻ്റെ…
അതിവേഗ റെയിൽപാത:’തിരുവനന്തപുരം-കണ്ണൂർ യാത്രയ്ക്ക് 3 മണിക്കൂർ, ചെലവ് 60,000 കോടി’
തിരുവനന്തപുരം: അതിവേഗ റെയില്‍പാത പദ്ധതിയുമായി ബന്ധപ്പെട്ട് ഡിഎംആര്‍സി മുന്‍ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ മുഖ്യമന്ത്രി വി…
പെരിയ ഇരട്ടക്കൊല കേസ്: നാല് പ്രതികളുടെ പരോൾ തടഞ്ഞു
കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസിലെ നാല് പ്രതികളുടെ പരോൾ തടഞ്ഞ് അധികൃതർ. പ്രതികൾക്ക് കൂട്ട പരോൾ…
പെരിയ ഇരട്ടക്കൊലക്കേസ് കൂട്ടപ്പരോൾ വിവാദം; നാല് പ്രതികളുടെ പരോൾ തടഞ്ഞു
കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് കൂട്ടത്തോടെ പരോൾ അനുവദിച്ചത് വിവാദമായതിനെത്തുടർന്ന് നാല് പ്രതികളുടെ പരോൾ അധികൃതർ…
മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവ്: `വലത്തെ ഇടുപ്പിനാണ് ശസ്ത്രക്രിയ നടത്തിയത്, പിഴവ് സംഭവിച്ചിട്ടില്ല’; ആരോപണം നിഷേധിച്ച് മെഡിക്കൽ കോളേജ് സൂപ്രണ്ട്
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിനെതിരായ ചികിത്സാ പിഴവ് ആരോപണം നിഷേധിച്ച് മെഡിക്കൽ കോളേജ് സൂപ്രണ്ട്. ഇതുസംബന്ധിച്ച്…
മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി. ധനപാലൻ അന്തരിച്ചു
കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംപിയുമായി കെ.പി. ധനപാലൻ അന്തരിച്ചു. പുലർച്ചെ 5.30 ഓടെയായിരുന്നു…
‘മകനെ മന്ത്രിയാക്കണം’! സമ്മര്‍ദവുമായി സിദ്ധരാമയ്യ; നിര്‍ണായക നീക്കം
മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ സമ്മർദ നീക്കവുമായി സിദ്ധരാമയ്യ ഡൽഹിയിൽ. മകനും അടുപ്പക്കാർക്കും നിർണായക പദവികൾ…
കര്‍ണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാറിന്റെ സത്യ പ്രതിജ്ഞ ജൂണ്‍ മൂന്നിന്
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാറിന്റെ സത്യ പ്രതിജ്ഞ ജൂണ്‍ മൂന്നിന് നടക്കും. കോണ്‍ഗ്രസ്…

