അതിതീവ്ര മഴ മുന്നറിയിപ്പ്: കാസർകോട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കാസർകോട്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ അതിതീവ്ര മഴയ്ക്കുള്ള സാധ്യത (റെഡ് അലർട്ട് ) പ്രവചിച്ചിരിക്കുന്നതിനാൽ…
ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; കപ്പലിൽ 24പേർ
മസ്കത്ത്: ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം. ഇന്ധന ടാങ്കർ കപ്പലിന് തീപിടിച്ചു. 24…
ഇന്ത്യക്കാര്‍ ഉടന്‍ ഇറാന്‍ വിടണം, ഇറാനിലേക്കുള്ള യാത്രയും ഉപേക്ഷിക്കണം; നിര്‍ദേശവുമായി ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി
ടെഹ്‌റാന്‍: ഇറാന്‍ ഇസ്രയേല്‍ യുഎസ് സംഘര്‍ഷം വീണ്ടും ശക്തമാകുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരോട് എത്രയും വേഗം ഇറാനില്‍…
വിവാഹ നിശ്ചയത്തിനായുള്ള ഒരുക്കങ്ങൾക്കിടെ യുവതി തൂങ്ങിമരിച്ച നിലയിൽ
താമരശ്ശേരി(കോഴിക്കോട്): താമരശ്ശേരി അമ്പായത്തോട് യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പായത്തോട് മിച്ചഭൂമി ഒന്നാം പ്ലോട്ടിൽ…
ഡിഎംകെയും ആം ആദ്മിയും വിട്ടു നിന്നു, ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തില്‍ 25 പാര്‍ട്ടികള്‍ പങ്കെടുത്തു
ദില്ലി: ഡിഎംകെയും ആം ആദ്മി പാര്‍ട്ടിയും വിട്ടു നിന്നെങ്കിലും ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തില്‍ 25 പാർട്ടികൾ…
വീരപ്പന്റെ വിവാദ അഭിമുഖം; നടി സുകന്യക്ക് സണ്‍ ടിവി പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം
ചെന്നൈ: വീരപ്പനുമായുള്ള വിവാദ അഭിമുഖത്തിലെ അപകീര്‍ത്തികരമായ പരാമര്‍ശത്തിന് നടി സുകന്യയ്ക്ക് സണ്‍ ടിവി നഷ്ടപരിഹാരം നല്‍കണമെന്ന…
സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടുമുള്ള വെല്ലുവിളി: കേരള പോലീസ്
തിരുവനന്തപുരം: സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടുമുള്ള വെല്ലുവിളിയാണെന്ന് കേരള പൊലീസ്. മനുഷ്യന്റെ ദുഖവും…
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കവരാനെത്തിയ 14പേര്‍ പിടിയില്‍
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തില്‍ സ്വർണക്കവർച്ചയ്ക്കായി എത്തിയ 14പേരെ പൊലീസ് അറസ്റ്റ്ചെയ്തു. വിദേശത്തുനിന്നെത്തുന്ന യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി പണവും…
ബെന്നി തോമസ് സ്വയം രാജിവച്ചത്, നിയമനത്തിൽ പ്രശ്നങ്ങളില്ല: മന്ത്രി സണ്ണി ജോസഫ്
കണ്ണൂർ: വിവാദങ്ങൾ ഒഴിവാക്കാൻ ബെന്നി തോമസ് സ്വയം രാജിവയ്ക്കുകയായിരുന്നുവെന്ന് മന്ത്രി സണ്ണി ജോസഫ്. സഹോദരീഭർത്താവായ ബെന്നി…
നടിയെ ആക്രമിച്ച കേസ് മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ട ഹർജി : ജഡ്ജി പിന്മാറി
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിനിടെ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്നും അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് അതിജീവിത…

