ജോലി വാഗ്ദാനം ചെയ്തു, 16കാരിയെ വീട്ടിൽ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ചു; പ്രതി പിടിയിൽ
കണ്ണൂർ: പാനൂരിൽ 16 വയസ്സുകാരിയെ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ മുഖ്യപ്രതിയായ സുഹൈലിനെ മൈസൂരുവിൽ നിന്ന്…
ഈന്തപ്പഴങ്ങളുടെ നഗരിയിൽ ആവേശമായി ‘വിജയ് ദംദം ബിരിയാണി റോഡ് ഷോ’ സമാപിച്ചു
ബുറൈദ: അൽ ഖസീം പ്രവിശ്യയുടെ തലസ്ഥാനവും ഈന്തപ്പഴങ്ങളുടെ നഗരിയുമായ ബുറൈദയിൽ ആവേശപ്പെരുക്കമായി ‘വിജയ് ദംദം ബിരിയാണി…
കനത്ത മഴ, റെഡ് അലേര്‍ട്ട്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കനത്ത മഴ പ്രവചിച്ച സാഹചര്യത്തില്‍ രണ്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവധി പ്രഖ്യാപിച്ചു. മണ്ണിടിച്ചിലുണ്ടായ വയനാടും…
300 കോടി രൂപയുടെ ആസ്തി! അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തെലങ്കാന ഡിഎസ്‍പി അറസ്റ്റില്‍
ഹൈദരാബാദ്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ തെലങ്കാനയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ അഴിമതി വിരുദ്ധ ബ്യൂറോ…
പ്രിയദര്‍ശിനി ബസില്‍ നിന്നും തെറിച്ചുവീണ് കണ്ടക്ടര്‍ക്ക് പരുക്ക്
പാലക്കാട്: കെഎസ്ആര്‍ടിസി പ്രിയദര്‍ശനി ബസില്‍ നിന്നും തെറിച്ചുവീണ് കണ്ടക്ടര്‍ക്ക് പരുക്ക്. ആലത്തൂര്‍ വാനൂര്‍ സ്വദേശി മുഹമ്മദിനാണ്…
വയനാട് കള്ളാടി തുരങ്കപാതയിലെ മണ്ണിടിച്ചിൽ; മരണം നാലായി; കാണാതായവർക്കായി തിരച്ചിൽ ഊർജിതം
കല്‍പ്പറ്റ: വയനാട് കള്ളാടി തുരങ്കപാതയിലെ മണ്ണിടിച്ചലില്‍ മരിച്ചവരുടെ എണ്ണം നാലായി. ഏഴ് പേരെ കാണാതായി. ഒൻപത്…
വയനാട് കള്ളാടി മണ്ണിടിച്ചിൽ: രണ്ട് മരണം, പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി
വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് മരണം സ്ഥിരീകരിച്ചു. കണ്ടെയ്നർ ഓഫീസിൽ നിന്നാണ്…
വയനാട് മണ്ണിടിച്ചിൽ: മനുഷ്യനിര്‍മിത ദുരന്തമെന്ന് മന്ത്രി ടി സിദ്ദിഖ്: അപകടത്തിന്‍റെ വ്യാപ്തി കൂട്ടിയത് അശാസ്ത്രീയമായി കൂട്ടിയിട്ട മണ്ണ്
വയനാട്: വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മണ്ണിടിച്ചിൽ മനുഷ്യനിര്‍മിത ദുരന്തമെന്ന് മന്ത്രി ടി സിദ്ദിഖ്. തുരങ്കപാത…
വയനാട് തുരങ്കപാതാ നിർമാണ മേഖലയിൽ മണ്ണിടിച്ചിൽ; 30ൽ പരം ആളുകൾ കുടുങ്ങിക്കിടക്കുന്നു, വീണ്ടും മണ്ണിടിയാൻ സാധ്യതയെന്ന് നാട്ടുകാർ
വയനാട്: കനത്ത മഴയ്ക്കിടെ വയനാട് കള്ളാടിയിൽ തുരങ്കപാതയുടെ പദ്ധതി പ്രദേശത്തിനു സമീപം മണ്ണിടിഞ്ഞ് കാണാതായ ഒരാളെ…
ടോയ്‌ലറ്റ് ക്ലീനർ കുത്തിവെച്ച് ഭർത്താവിനെ കൊന്നു; ഭാര്യയും കാമുകനും അറസ്റ്റിൽ
ഹൈദരാബാദ്: തെലങ്കാനയിലെ നിസാമാബാദ് ജില്ലയിൽ ചികിത്സയിലായിരുന്ന ഭർത്താവിന് കാനുല (Cannula) വഴി ടോയ്‌ലറ്റ് ക്ലീനർ കുത്തിവെച്ച്…

