വിതരണം ചെയ്യുന്നത് കാലാവധി കഴിഞ്ഞതും ചീഞ്ഞതുമായ ഭക്ഷണം; സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന് നോട്ടീസ് അയച്ച് എസ്എസ്എഐ
ന്യൂഡൽഹി: ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിനെതിരെ ഭക്ഷ്യസുരക്ഷാ നിയമ ലംഘനങ്ങൾക്ക് കടുത്ത നടപടിയുമായി ഫുഡ്…
സംസ്ഥാനത്ത് വൻ ലഹരി വേട്ട; 1200 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
നെയ്യാറ്റിൻകര: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വൻ ലഹരി വേട്ട. എക്സൈസ് റെയ്ഞ്ച് സംഘം നടത്തിയ പരിശോധനയിൽ 1200…
ചെറുവിമാനം തകര്‍ന്നുവീണു; 10 മരണം
നസാവു: കരീബിയന്‍ രാജ്യമായ ബഹാമസില്‍ ചെറുവിമാനം തകര്‍ന്നുവീണു. അപകടത്തില്‍ 10 പേര്‍ മരിച്ചു. ബഹാമസ് തലസ്ഥാനമായ…
അമ്മയെ കൊലപ്പെടുത്തിയതിന് നിയമ വിദ്യാര്‍ഥിനി കസ്റ്റഡിയില്‍; ക്വട്ടേഷന്‍ നല്‍കിയത് ഏഴ് ലക്ഷത്തിന്
ജയ്പൂര്‍: അമ്മയെ കൊലപ്പെടുത്തിയതിന് നിയമ വിദ്യാര്‍ഥിനി രാജസ്ഥാനിലെ ജയ്പൂരില്‍ കസ്റ്റഡിയില്‍. കഴിഞ്ഞ വര്‍ഷം പെണ്‍കുട്ടിയുടെ അച്ഛന്‍…
പോക്സോ പ്രതിയുടെ നരനായാട്ട്; പരാതിക്കാരിക്കൊപ്പം, ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ ആറു പേരെ കൊലപ്പെടുത്തി
ഹൈദരാബാദ്: ഭാര്യയെയും മക്കളെയും കൂട്ടക്കൊല ചെയ്ത് 35-കാരന്‍. തനിക്കെതിരായ ലൈംഗിക പീഡന പരാതി നല്‍കിയ കൗമാരക്കാരിയെ…
പിതാവിന്റെ രണ്ടാം വിവാഹം ചോദ്യം ചെയ്തു; മകനെ കൊന്ന് കഷ്ണങ്ങളാക്കി പുഴയിലെറിഞ്ഞു
കുമളി: തേനിയിൽ 3 വർഷം മുൻപ് കാണാതായ യുവാവിനെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തൽ. മൃതദേഹം വെട്ടിനുറുക്കി, മുല്ലപ്പെരിയാർ…
മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈപ്പത്തി തല്ലിയൊടിച്ചെന്ന പരാതി; അധ്യാപകനെതിരെ കേസെടുത്തു
മലപ്പുറം: മലപ്പുറം കല്‍പ്പകഞ്ചേരിയില്‍ അഞ്ചാം ക്ലാസുകാരിയുടെ കൈപ്പത്തി തല്ലിയൊടിച്ചെന്ന പരാതിയില്‍ അധ്യാപകനെതിരെ കേസെടുത്തു. വടകര സ്വദേശി…
പോലീസിനെ വെട്ടിലാക്കി വീണ്ടും വേട്ട അഭിജിത്ത്, കോടതിവളപ്പില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമം;ഓടിച്ചിട്ട് പിടികൂടി
കൊല്ലം: പോലീസിനെ വെട്ടിക്കുന്നത് പതിവാക്കി മോഷണക്കേസ് പ്രതി. കൊല്ലം കോടതി കോമ്പൗണ്ടിലാണ് സംഭവം. ട്രെയിന്‍ മോഷണ…
തലച്ചോറില്‍ രക്തം കട്ടപിടിച്ചു, തലയ്ക്ക് ഗുരുതരക്ഷതം, നെഞ്ചിലും ചതവ്
ആലപ്പുഴ: തലയ്ക്കേറ്റ ഗുരുതര ക്ഷതവും തലച്ചോറിൽ രക്തം കട്ടപിടിച്ചതുമാണു മെഡിക്കൽ വിദ്യാർഥിനി സാവരിയ ബസന്തിന്റെ മരണകാരണമെന്ന്…
കണ്ണൂർ ചാലോട് കാര്‍ മരത്തിലിടിച്ച് തകര്‍ന്നു: 2 മലയാളികൾ ഉൾപ്പെടെ 4 മരണം
കണ്ണൂർ: കണ്ണൂർ ചാലോട് വാഹനാപകടത്തിൽ നാല് മരണം. കാർ മരത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. യു…

