റിയാദിൽ മലയാളി ജുമുഅ നിസ്കാരത്തിനിടെ കുഴഞ്ഞു വീണ് മരിച്ചു
റിയാദ്: റിയാദിൽ മലയാളി കുഴഞ്ഞു വീണ് മരിച്ചു. ആലപ്പുഴ സ്വദേശി ഷാജി സലീം ആണ് മരണപ്പെട്ടത്.…
റിയാദിൽ പ്രവാസികൾക്കായി വീണ്ടും ഓപ്പൺ ഹൗസ്: രണ്ടാം ഘട്ടം 29 ന്; പരാതികൾ നേരിട്ടറിയിക്കാനും അംബാസഡറെ നേരിൽ കാണാനും അവസരം
റിയാദ്: റിയാദ് ഇന്ത്യന്‍ എംബസിയില്‍ ഇന്ത്യന്‍ പ്രവാസികളുടെ പരാതികള്‍ പരിഹരിക്കാന്‍ സഹായങ്ങള്‍ക്കായി ഉദ്യോഗസ്ഥരുമായി സംവദിക്കാൻ വീണ്ടും…
പ്രവാസികൾക്ക് ആശ്വസിക്കാം: മരുന്ന് കൊണ്ടുവരുന്നതിൽ ആശങ്ക വേണ്ട; സഹായത്തിനായി വാട്സ്ആപ്പ് മെസേജ് സംവിധാനം സജ്ജീകരിച്ച് കേരള ഫർമസിസ്റ്റ്സ് ഫോറം
യാത്രയുടെ ഒരാഴ്ച മുൻപെങ്കിലും ഹെൽപ് ഡെസ്കിന്റെ വാട്സ്ആപ്പ് നമ്പറിൽ മരുന്നിന്റെ ഫോട്ടോ അയച്ചു കൊടുത്താൽ സഹായം…
ദമാം വിമാനത്താവളത്തിൽ പരിക്കേറ്റ വ്യക്തിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു; സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകളിലെ വസ്തുത ആരോഗ്യ മന്ത്രാലയം വിശദീകരിക്കുന്നു
ദമാം: കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെയുണ്ടായ ക്രൂരമായ ആക്രമണത്തിൽ പരിക്കേറ്റ ഒരാളെ ദമ്മാമിലെ സഊദി…
സഊദിയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് വീണ്ടും നീട്ടി ഇന്ത്യൻ, ഗൾഫ് വിമാന കമ്പനികൾ; സഊദി പ്രവാസികൾക്ക് യാത്രാ ദുരിതം തുടരും
ന്യൂഡൽഹി/ദുബൈ: ഹൂതി ആക്രമണങ്ങളെത്തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ രൂപപ്പെട്ട പ്രത്യേക സാഹചര്യങ്ങള്‍മൂലം വിവിധ ഗൾഫ് വിമാനകമ്പനികളും ഇന്ത്യൻ…
യുദ്ധത്തിന്റെ വൻ പരിസ്ഥിതി കെടുതി; UAE തീരങ്ങളിൽ എണ്ണച്ചോർച്ച സ്ഥിരീകരിച്ചു, ബീച്ചുകൾ അടച്ചു, ദുബൈയിലും ഇന്ധനഗന്ധം
ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലും അറബിക്കടലിലും ഉണ്ടാകാനിടയുള്ള പരിസ്ഥിതി ആഘാതങ്ങളെക്കുറിച്ച് ആശങ്കകൾ വർധിച്ചുവരുന്നതിനിടെയാണ് എണ്ണച്ചോർച്ച…
വേഗം എടുത്തോളൂ….., ഇന്ന് കൂടി അവസരം; ജിയോ ഓഹരിക്ക് 4 ലക്ഷം കോടിയുടെ ഡിമാൻഡ്, ആവേശം 7 മടങ്ങായി
19.75 കോടി ഓഹരികൾ വിൽപനയ്ക്കു വച്ച ജിയോ പ്ലാറ്റ്ംഫോംസ് ഐപിഒയ്ക്ക് അവസാന ദിവസത്തിലും വൻ ഡിമാൻഡ്.…
ഖത്തർ KMCC ഓഫീസിലെ കോടികളുടെ കവർച്ച: സഹകരിച്ചാൽ റൊട്ടാന റസാഖിനെ കേസിൽ നിന്ന് ഒഴിവാക്കാം; ബോംബെ ഷാജിയുടെ ശബ്ദസന്ദേശം
കോഴിക്കോട്: ഖത്തർ കെഎംസിസി ഓഫീസിലെ കോടികളുടെ കവർച്ചയിൽ പുതിയ ശബ്ദസന്ദേശം പുറത്ത്. മുഖ്യപ്രതി ബോംബെ ഷാജി,…
“ഷമൊന്ത” വൈറസ്, മനുഷ്യരിൽ ആദ്യം; ലോകത്തെ ആദ്യ മരണം ഫ്രാൻസിൽ
സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന പാരിസ് : ഫ്രാൻസിൽ ലോകത്താദ്യമായി മനുഷ്യനിൽ "ഷമൊന്ത" വൈറസ് ബാധ സ്ഥിരീകരിച്ചു.…
അമേരിക്കയും ഇസ്റാഈലും ഇറാനെതിരെ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന വമ്പൻ ആക്രമണത്തിന് പദ്ധതിയിടുന്നു, ജാഗ്രതയിൽ ഗൾഫ് രാജ്യങ്ങൾ
ഇന്റർനാഷണൽ ഡസ്ക് : അമേരിക്കയും ഇസ്റാഈലും ഇറാനെതിരെ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന വമ്പൻ ആക്രമണത്തിന് പദ്ധതിയിടുന്നതായി…

