സംസാരിക്കാൻ അവസരം കിട്ടിയില്ല, മൈക്ക് വലിച്ചെറിഞ്ഞു, സൗണ്ട് സിസ്റ്റം അടിച്ച് തകർത്ത് എംഎൽഎ

malayalampress
0 Min Read

ന്യൂഡൽഹി: സർക്കാർ പരിപാടിയിൽ സംസാരിക്കാൻ അവസരം കിട്ടാത്തതിൽ പ്രകോപിതനായി മൈക്ക് വലിച്ചെറിഞ്ഞ് ഉത്തരാഖണ്ഡിലെ കോൺഗ്രസ് എംഎൽഎ. ഉത്തരാഖണ്ഡ് ഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പങ്കെടുത്ത പരിപാടിക്കിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
മുഖ്യമന്ത്രി വേദി വിട്ടതിന് പിന്നാലെ പ്രസംഗിക്കാൻ ശ്രമിച്ച എംഎൽഎ ഹരീഷ് സിംഗിന്റെ മൈക്ക് ഓഫ് ചെയ്തതാണ് പ്രകോപനത്തിന് കാരണമായത്.
വേദിയിലുണ്ടായിരുന്ന കസേര ഉപയോഗിച്ച് സൗണ്ട് സിസ്റ്റം അടിച്ചുതകർത്ത എംഎൽഎ, ശബ്ദസംവിധാനം നിയന്ത്രിച്ചവരെയും മർദിച്ചു. പിത്തോറഗഢ് ജില്ലയിലെ ധാർചുലയിൽ നടന്ന സംഭവം ധാർചുലയിലാണ് കോൺഗ്രസിന് നാണക്കേടായി മാറിയ സംഭവം നടന്നത്. VIDEO 👇

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!