വാഹനാപകടം; യു പി സ്വദേശി മദീനയിൽ മരിച്ചു

News Desk
0 Min Read

ജിദ്ദ: ഉത്തർപ്രദേശ് സ്വദേശി മദീനയിലെ വാഹനാപകടത്തിൽ മരിച്ചു. സലീം അഹമ്മദ് (57) ആണ് മരിച്ചത്. വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം.

നടപടികൾ പൂർത്തിയാക്കി മദീനയിൽ ഖബറടക്കും. മദീന കെഎംസിസിക്ക് കീഴിലാണ് നടപടികൾ പൂർത്തീകരിക്കുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!