ഉംറ തീർത്ഥാടക മദീനയിൽ മരിച്ചു

News Desk
0 Min Read

ജിദ്ദ: മദീനയിൽ ഉംറ തീർത്ഥാടക മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ലൈല(80)ആണ് മരിച്ചത്.

മദീന സന്ദർശനത്തിനിടെ ബദറിൽ വെച്ചായിരുന്നു അന്ത്യം. കെഎംസിസിക്ക് കീഴിൽ നടപടികൾ പൂർത്തിയാക്കി കബറടക്കം നടത്തി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!