‘സ്വപ്നങ്ങളുടെ ചിറകരിഞ്ഞു’; ലക്ഷദ്വീപ് സീപ്ലെയിൻ പദ്ധതി റദ്ദാക്കി

News Desk
0 Min Read

കവരത്തി: കൊച്ചിയിൽ നിന്നുള്ള ലക്ഷദ്വീപ് സീപ്ലെയിൻ പദ്ധതി ലക്ഷദ്വീപ് ഭരണകൂടം റദ്ദാക്കി. ഏറെ പ്രതീക്ഷയോടെ വിഭാവനം ചെയ്ത പദ്ധതിയാണ് ഭരണകൂടം പൂർണമായും വേണ്ടെന്ന് വച്ചത്.

അടിസ്ഥാന സൗകര്യമില്ലെന്ന കാരണം പറഞ്ഞാണ് ലക്ഷദ്വീപ് അഡ്മിനിസ്ടേറ്ററുടെ നടപടി. പദ്ധതി ഈ മാസം ഉദ്ഘാടനം നടക്കാനിരിക്കുകയായിരുന്നു. ഏവിയേഷൻ കമ്പനിക്ക് നൽകിയ അനുമതികളാണ് ഭരണകൂടം പിൻവലിച്ചത്.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!