റിയാദ്: ഇന്നലെ ബുധനാഴ്ച (ഓഗസ്റ്റ് 12) വൈകുന്നേരം മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് (വ്യാഴം) സഊദി അറേബ്യയില്‍ റബീഉല്‍ അവ്വല്‍ ഒന്നാണെന്ന് സഊദി സുപ്രിം കോടതി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഉമ്മുല്‍ ഖുറാ കലണ്ടര്‍ പ്രകാരം നാളെ (വെള്ളി)യാണ് റബീഉല്‍ അവ്വല്‍ ഒന്ന്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
