യുവാവിനെ അയൽവാസി വെട്ടിക്കൊന്നു

News Desk
0 Min Read

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്നു. വഞ്ചിയൂർ സ്വദേശി വിശാഖാണ് അയൽവാസിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

പ്രദീപ് എന്നയാളാണ് കൊലപാതകം നടത്തിയത്. ഇരുവരും തമ്മിൽ മുന്ഡ വൈരാ​ഗ്യമുണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. വഞ്ചിയൂരിലുള്ള വിശാഖിന്റെ വീടിന് മുൻവശത്ത് വെച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ തുടരുകയാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article