കോട്ടയം: എരുമേലിക്ക് സമീപം പാറമടയിൽ വിദ്യാർഥികൾ മുങ്ങിമരിച്ചു. ആഷിർ (16) ആഷ്ലി (20) എന്നിവരാണ് മരിച്ചത്.
കൂട്ടുകാർക്ക് ഒപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. മൃതദേഹം മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
