ഇടുക്കി: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് സിപിഐഎം നേതാവ് എം.എം. മണി. ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന ആളാണ് സതീശൻ.
കണ്ടാൽ സുന്ദരൻ ആണെങ്കിലും സതീശന് ചെകുത്താൻ്റെ സ്വഭാവമാണ്. എല്ലാവർക്കും സൗജന്യം നൽകുമെന്നു സതീശൻ പറ്റിച്ചെന്നും മണി പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
