നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ കെട്ടിടത്തിന്റെ നിലയിടിഞ്ഞ് വീണു; ഒരു മരണം

News Desk
0 Min Read

കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ കെട്ടിടത്തിന്റെ നിലയിടിഞ്ഞ് വീണ് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു.

ബംഗാള്‍ സ്വദേശി റംസാന്‍ ആണ് മരിച്ചത്. അപകടത്തില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!