മലബാർ എക്സ്‌പ്രസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം

News Desk
0 Min Read

തിരുവനന്തപുരം: ട്രെയിനിൽ യുവതിക്ക് നേരെ അതിക്രമം ഉണ്ടായതായി പരാതി. മലബാർ എക്സ്‌പ്രസിൽ വച്ചാണ് യുവതി അതിക്രമം നേരിട്ടത്. ട്രെയിനിന് അകത്ത് വച്ച് യുവതിയോട് ലൈംഗികാതിക്രമം കാണിക്കുകയായിരുന്നു.

ഇതിന് പുറമെ പേട്ട പ്ലാറ്റ്‌ഫോമിൽ ഇറങ്ങിയ യുവതിയെ മർദിച്ചെന്നും പരാതിയുണ്ട്. പ്രതിയെ റെയിൽവേ പൊലീസ് പിടികൂടി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!