എതിർപ്പുകളെ തള്ളി വിവാഹം; 24 കാരിയെ പിതാവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി
ലഖ്നൗ: കുടുംബത്തിന്റെ എതിർപ്പുകളെ തള്ളി വിവാഹം കഴിച്ചതിന്റെ പേരിൽ 24 കാരിയായ മകളെ പിതാവ് ശ്വാസം…
മോശം കാലാവസ്ഥ; ആകാശച്ചുഴിയില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനം ലാന്‍ഡ് ചെയ്തു, 10 യാത്രക്കാര്‍ക്ക് പരിക്ക്
ന്യൂഡല്‍ഹി: മോശം കാലാവസ്ഥയില്‍ അകപ്പെട്ട് എയര്‍ ഇന്ത്യ വിമാനം. ആകാശച്ചുഴിയില്‍ പെട്ടാണ് എയര്‍ ഇന്ത്യ വിമാനത്തിന്…
വെള്ളം കയറിയ വീടുകൾക്ക് 10,000 രൂപ ധനസഹായം, നദികളിലെ മണ്ണുമാറ്റാൻ നടപടി- മുഖ്യമന്ത്രി
ആറന്മുള: പത്തനംതിട്ടയിലെ ദുരന്തബാധിത മേഖലകൾ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. എല്ലാ സ്ഥലത്തും ആവശ്യമായ സജ്ജീകരണങ്ങൾ…
നാല് വർഷത്തിനിടയിൽ 30 ലധികം ഭീകരര്‍ കൊല്ലപ്പെട്ടു; വധിച്ചത് ഇന്ത്യന്‍ ഏജന്‍സികളെന്ന് ലഷ്ഖർ – ഇ-ത്വയ്ബ
ഇസ്ലാമാബാദ്: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്ഖർ ഇ ത്വയ്ബയിലെ കമാൻഡറുടെ വെളിപ്പെടുത്തലുകൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ…
ബു സുനൈദയും മോസയും പങ്കാളികൾ; റോബോട്ടുകൾക്ക് വിവാഹം
ദുബായ്: ഏറെ വ്യത്യസ്തമായ ഒരു വിവാഹചടങ്ങിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ദുബായ്. ദുബായിൽ നിന്നുള്ള ബു സുനൈദയും…
ചെറുപുഴയിൽ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി
കണ്ണൂര്‍: ചെറുപുഴ പുളിങ്ങോം മീന്തുള്ളി തുരുത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കല്ലിയൂര്‍…
ഇടുക്കിയിൽ ശക്തമായ മഴ; മൂന്നാറിൽ നിർമാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞുതാഴ്ന്നു
മൂന്നാർ: കനത്ത മഴയെ തുടർന്ന് നിർമാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞുതാഴ്ന്നു. ഇടുക്കിയിൽ ശക്തമായ മഴയാണ്ലഭിക്കുന്നത്. ചിന്നക്കനാൽ പവർ…
ചോദ്യം ചെയ്യാനെന്ന് സർക്കാർ; ഉദയനിധിയെ സ്വന്തം ജാമ്യത്തിൽ വിട്ടയക്കണമെന്ന് കോടതി
ചെന്നൈ: തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ ചോദ്യം ചെയ്തശേഷം സ്വന്തം ജാമ്യത്തിൽ വിട്ടയക്കണമെന്ന് മദ്രാസ്…
ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിൽ; നടി തൃഷക്കെതിരായ വിവാദ പരാമർശത്തിലെ കേസിൽ നടപടി
ചെന്നൈ: നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് തഞ്ചാവൂർ പൊലീസ്.…
40 സെക്കൻഡിനുള്ളിൽ 25 തവണ കുത്തി’: അധ്യാപികയെ സ്കൂളിൽ വച്ച് കുത്തിക്കൊന്ന് 21കാരൻ
ഫരീദാബാദ്: സ്കൂൾ അധ്യാപികയെ നടുറോഡിലിട്ട് കുത്തിക്കൊന്നു. ഹരിയാനയിലെ ഫരീദാബാദിലാണ് ദാരുണ സംഭവം. സിക്രോണയിലെ സരസ്വതി സീനിയർ…

