സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് രണ്ട് മരണം; അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ…
വിവാഹാഭ്യർഥന നിരസിച്ചു: വിദ്യാർഥിനിയെ നടുറോഡിൽ കുത്തിക്കൊന്നു; പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പിതാവ്
അമ്മാൻ: വിവാഹാഭ്യർഥന നിരസിച്ചതിലുള്ള പകയെ തുടർന്ന് യൂണിവേഴ്‌സിറ്റി വിദ്യാർഥിനിയെ യുവാവ് നടുറോഡിൽ കുത്തിക്കൊന്നു. ജോർദാൻ സയൻസ്…
ബൈക്കിൽ ‘റിവേഴ്സ്’ യാത്ര; വിദ്യാർഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും
കൊച്ചി: ബൈക്കിൽ പിന്നോട്ട് തിരിഞ്ഞിരുന്ന് അപകടകരമായി യാത്ര ചെയ്ത സംഭവത്തിൽ വാഹനമോടിച്ച വിദ്യാർഥിയുടെ ഡ്രൈവിങ് ലൈസൻസ്…
കുവൈത്തിലെ യുഎസ് സൈനിക താവളത്തിന് സമീപം ഒന്നിലധികം സ്‌ഫോടനങ്ങളും തീപിടിത്തവും; ഇറാന്റെ പ്രത്യാക്രമണമെന്ന് റിപ്പോര്‍ട്ടുകള്‍
കുവൈത്ത് സിറ്റി: വടക്കന്‍ കുവൈത്തില്‍ അമേരിക്കന്‍ സൈനിക താവളത്തിന് സമീപം നിരവധി സ്‌ഫോടനങ്ങളും വന്‍ തീപിടിത്തവും…
പെയ്തത് അതിതീവ്ര മഴ; മേഘവിസ്‌ഫോടനത്തിന് സമാനം
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തുണ്ടായത് പ്രതീക്ഷിച്ചതിലും പലമടങ്ങ് മഴ. ഓഗസ്റ്റ് ഒന്നിന് അവസാനിച്ച 24 മണിക്കൂറില്‍…
ലഹരി ഉപയോഗിച്ച മന്ത്രി പുറത്തേക്ക്, പോക്സോ കേസിൽപെട്ട വിശ്വനാഥനും രാജിവച്ചേക്കും; ടിവികെ മന്ത്രിസഭയിൽ പുനഃസംഘടന
ചെന്നൈ: മന്ത്രിമാരുടെ വകുപ്പുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പുനഃസംഘടനയ്ക്ക് ഒരുങ്ങി ടിവികെ സർക്കാർ. വിവാദത്തിൽപെട്ട മന്ത്രിമാരെ ഒഴിവാക്കുകയും…
വിജയ്‌യെ വിമര്‍ശിക്കുന്നതിനിടെ തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ വിമര്‍ശനം
ചെന്നൈ: കാവേരി നദീജല പ്രശ്‌നവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിനിടയില്‍ തമിഴ് സിനിമാതാരം തൃഷയെ കുറിച്ച് തമിഴ്നാട്…
കെ എം ബഷീര്‍ കൊലപാതകം: ശ്രീറാം വെങ്കിട്ടരാമനെതിരെ നിര്‍ണായക സാക്ഷി മൊഴി
തിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ മദ്യലഹരിയില്‍ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ…
‘ജാഗ്രത വേണം’; ലൈംഗികാതിക്രമ കേസുകളില്‍ ജഡ്ജിമാര്‍ക്ക് ദേശീയ ജുഡീഷ്യല്‍ അക്കാദമിയുടെ മാര്‍ഗ നിര്‍ദേശം
ന്യൂഡല്‍ഹി: ലൈംഗികാതിക്രമ കേസുകളില്‍ ജഡ്ജിമാര്‍ക്ക് ദേശീയ ജുഡീഷ്യല്‍ അക്കാദമിയുടെ മാര്‍ഗനിര്‍ദേശം. വിധിന്യായത്തിലെ നിഗമനങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തിലാകണമെന്നും…
മഴ ശക്തം, 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്…

