കോട്ടയം: തീക്കോയി വെള്ളികുളത്ത് കെഎസ്ആർടിസി ബസും ട്രാവലറും കൂട്ടിയിടിച്ചു. ബസിലും വാനിലുമായി യാത്ര ചെയ്തവരിൽ പത്തോളം പേർക്ക് അപകടത്തിൽ പരിക്കേറ്റു. വാഗമണിൽ നിന്നും വന്ന ട്രാവലർ നിയന്ത്രണം വിട്ട് ബസിൽ ഇടിക്കുകയായിരുന്നു.
കോതമംഗലത്ത് ഒഴുക്കിൽപ്പെട്ട് മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം
ട്രാവലറിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം. സാരമായി പരുക്കേറ്റ വാൻ ഡ്രൈവറെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല എന്നാണ് റിപ്പോർട്ടുകൾ.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
