വാക്കുതർക്കം; കണ്ണൂരിൽ അച്ഛൻ മകനെ വെട്ടിക്കൊന്നു

News Desk
0 Min Read
പ്രതീകാത്മക ചിത്രം (Photo: IANS)

കണ്ണൂർ: തിമിരിയിൽ അച്ഛൻ മകനെ വെട്ടിക്കൊന്നു. പെരിങ്ങാലയിലെ പരിക്കനിലത്ത് സനിൽ ആണ് മരിച്ചത്. ഇരുവരും തമ്മിലുള്ള തർക്കത്തിനിടെയാണ് കൊലപാതകം നടന്നത്.

ഒറ്റപ്പെട്ട സ്ഥലത്തെ വീട്ടിലായിരുന്നു ഇവർ താമസിച്ചത്. സംഭവത്തിൽ അച്ഛൻ രാഘവനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!