പട്ടാപ്പകൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

News Desk
0 Min Read

തിരുവനന്തപുരം: കാട്ടാക്കടയിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം. കാട്ടക്കട ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപമാണ് വിദ്യാർഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. ചായ്ക്കുളം സ്വദേശി സുരേഷ് കുമാറിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

ഇന്ന് വൈകീട്ട് നാലര മണിയോടെയാണ് സംഭവം. ബോട്ടിങ് പരിശീലനത്തിന് പോയി മടങ്ങി വരികയായിരുന്ന വിദ്യാർഥിനിക്ക് നേരെയാണ് ലൈംഗിക അതിക്രമം നടത്തിയത്. വിദ്യാർഥിനിയുടെ മൊഴി രേഖപ്പെടുത്തി പൊലീസ് കേസെടുത്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!