Month: April 2026

പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി: പ്രതിക്ക് 20 വര്‍ഷം കഠിനതടവ്

ആറ്റിങ്ങല്‍: പത്താം ക്ലാസുകാരിയായ പട്ടികജാതി വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ വിവാഹിതനായ പ്രതിക്ക്…

News Desk

നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ആഭരണം തട്ടാൻ‌ ശ്രമം: പോലീസുകാരൻ പിടിയിൽ

ശാസ്താംകോട്ട: പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങള്‍ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ പൊലീസുകാരൻ…

News Desk

യുവതി കടൽത്തീരത്ത് മരിച്ചനിലയിൽ: മൃതദേഹം കണ്ടെത്തിയത് തെരുവുനായ്ക്കൾ കടിച്ചുവലിക്കുന്ന നിലയിൽ

പൊന്നാനി: പുനർഗേഹം ഭവനസമുച്ചയത്തിലെ താമസക്കാരിയായ യുവതിയെ കടൽത്തീരത്ത് മരിച്ചനിലയിൽ കണ്ടെത്തി. പൊന്നാനി അഴീക്കൽ മാറാപ്പിന്റെ വീട്ടിൽ…

News Desk

കനത്ത മഴ; ബംഗളുരുവില്‍ മതിലിടിഞ്ഞ് രണ്ടു മലയാളികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു

ബംഗളുരു: ശക്തമായ മഴയെ തുടര്‍ന്നു മതില്‍ തകര്‍ന്നു വീണു വിനോദയാത്രക്കായി എത്തിയ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ…

News Desk

കിണറ്റില്‍ പുള്ളിപ്പുലിയുടേയും കാട്ടുപന്നിയുടേയും ജഡം കണ്ടെത്തി

കോഴിക്കോട്: ഉപയോഗ്യ ശൂന്യമായ കിണറില്‍ ദുര്‍ഗന്ധത്തെ തുടര്‍ന്നു പരിശോധിച്ചപ്പോള്‍ പുള്ളിപ്പുലിയുടെയും കാട്ടുപന്നിയുടേയും ജഡം കണ്ടെത്തി. കോഴിക്കോട്…

News Desk

‘സ്വർണ മോതിരമിട്ട’ ചേര; പിടികൂടിയത് വീട്ടിലെ മേശയിൽ നിന്ന്

കാസർഗോഡ്: അഡൂരിൽ വീട്ടിൽ മേശയിൽ സൂക്ഷിച്ചിരുന്ന സ്വർണമോതിരം ചേരയുടെ ശരീരത്തിൽ കുടുങ്ങിയ നിലയിൽ. പതിക്കാലിലെ രവിയുടെ…

News Desk

എക്സിറ്റ് പോളുകളെ വിശ്വാസമില്ല, ജനങ്ങളുടെ പോളിനെ വിശ്വസിക്കുന്നുവെന്നും കെ സി വേണുഗോപാൽ

ആലപ്പുഴ: എക്സിറ്റ് പോളുകളെ വിശ്വസിക്കുന്നില്ലെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി…

News Desk

കേരളത്തിൽ യുഡിഎഫ് അധികാരത്തില്‍ വരും, എക്സിറ്റ് പോൾ ഫലം പുറത്ത്

കന്നി വോട്ടർമാരും യുവാക്കളും യുഡിഎഫിനൊപ്പം, മുതിർന്ന പൗരന്മാർ എൽഡിഎഫിനൊപ്പമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ…

malayalampress

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം; ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്

കേരളമടക്കമുള്ള 4 സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും ജനവിധിയറിയാൻ നാല് നാൾ മാത്രം ശേഷിക്കെ എക്സിറ്റ്പോൾ ഫലങ്ങൾ പുറത്ത്.…

News Desk

മലയാളി യുവാവിന്റെ മരണാനന്തര അവയവദാനം; മൂന്ന് പേർക്ക് പുതുജീവൻ

മസ്‌കത്ത്: മൂന്ന് പേർക്ക് പുതുജീവൻ നൽകി ഒമാനിൽ പ്രവാസി മലയാളിയുടെ മരണാനന്തര അവയവദാനം. കുണ്ടറ മാളിയേക്കൽ…

News Desk