ന്യൂയോർക്ക് സിറ്റിയിലെത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് മേയർ മംദാനി, ഐക്യരാഷ്ട്രസഭയിൽ പങ്കെടുക്കുമെന്ന് നെതന്യാഹു
ന്യൂയോർക്ക് സിറ്റിയിലെത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് മേയർ മംദാനി, ഐക്യരാഷ്ട്രസഭയിൽ പങ്കെടുക്കുമെന്ന് നെതന്യാഹു ഇന്റർനാഷണൽ ഡസ്ക്: ന്യൂയോർക്ക്…
ആശ്വാസം, താത്കാലികം?, അമേരിക്ക ആക്രമണം നിർത്തി, ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾ തങ്ങളും നിർത്തിവച്ചതായി ഇറാൻ
ആശ്വാസം, താത്കാലികം?, അമേരിക്ക ആക്രമണം നിർത്തി, ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾ തങ്ങളും നിർത്തിവച്ചതായി ഇറാൻ ഇന്റർനാഷണൽ…
ആഗോള വിപണി കീഴടക്കാൻ ഒറ്റക്കെട്ടായി ഗൾഫ് രാജ്യങ്ങൾ: വരുന്നത് ‘ബ്രാൻഡിങ്’ വിപ്ലവം
മനാമ: ഗൾഫ് ഉൽപന്നങ്ങൾക്ക് ഏകീകൃത ആഗോള ബ്രാൻഡ് സൃഷ്ടിക്കാൻ ജിസിസി രാജ്യങ്ങൾ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി…
13 ദിവസത്തിന് ശേഷം ഇറാന് നേരെ ആക്രമണമില്ല, സംഘർഷത്തിൽ താത്കാലിക വിരാമമെന്ന് ശുഭ സൂചന
വാഷിംഗ്ടൺ: ഇറാൻ-അമേരിക്കൻ സംഘർഷത്തിൽ താത്കാലിക വിരാമമെന്ന് റിപ്പോർട്ടുകൾ. തുടർച്ചയായി 13 ദിവസം ആക്രമണം നടത്തിയ ശേഷം,…
കുടുംബങ്ങൾ തമ്മിലുള്ള വഴക്ക് ആകാശത്തും, ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിൽ ചേരി തിരിഞ്ഞ് തമ്മിലടി, എമർജൻസി ലാൻഡിംഗ്
ലിവർപൂൾ: ടേക്ക് ഓഫ് കഴിഞ്ഞ് അരമണിക്കൂർ. വിമാനം 30000 അടി ഉയരത്തിൽ. ക്യാബിനുള്ളിൽ ചേരി തിരിഞ്ഞ്…
നൗൾ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; ഹോങ്കോങ്ങിൽ 150ലധികം വിമാനങ്ങൾ റദ്ദാക്കി
ബീജിംഗ് : ചൈനയുടെ തെക്കൻ പ്രവിശ്യയിലും ഹോങ്കോങിലും ശക്തിയിൽ വീശിയടിച്ച് നൗൾ ചുഴലിക്കാറ്റ്. ശക്തമായ കാറ്റും…
തങ്ങളുടെ സ്ഥലം പിടിച്ചെടുത്ത് കുടിയേറാൻ എത്തിയ ഇസ്റാഈൽ സൈനികർ ഉൾപ്പെടെയുള്ള സംഘത്തെ ഒറ്റക്ക് നേരിട്ട് ഫലസ്തീൻ യുവാവ്; സൈനികനിൽ നിന്ന് തോക്ക് തട്ടിയെടുത്ത് സൈനികൻ ഉൾപ്പെടെ നിരവധി പേരെ കൊലപ്പെടുത്തി
തങ്ങളുടെ സ്ഥലം പിടിച്ചെടുത്ത് കുടിയേറാൻ എത്തിയ ഇസ്റാഈൽ സൈനികർ ഉൾപ്പെടെയുള്ള സംഘത്തെ ഒറ്റക്ക് നേരിട്ട് ഫലസ്തീൻ…
ഫ്രാൻസിലും സ്പെയിനിലും പടർന്ന് കാട്ടുതീ; പലായനം ചെയ്തത് രണ്ടുലക്ഷംപേർ
ആർക്കാഷോൺ: ഫ്രാൻസിലും സ്പെയിനിലും കാട്ടുതീ പടരുന്നു. ഇതുവരെ രണ്ട് ലക്ഷത്തിലധികം പേർ പലായനം ചെയ്തതായി അധികൃതർ…
ചെങ്കടലിൽ വീണ്ടും സഊദി കപ്പലിനെതിരെ ആക്രമണം, ഹൂതികൾക്കെതിരെ സൈനിക നടപടിയുമായി സഊദി സഖ്യ സേന, താവളങ്ങൾ ആക്രമിച്ചു
ഇന്റർനാഷണൽ ഡസ്ക്: സഊദി ഉടമസ്ഥതയിലുള്ള വാണിജ്യ കപ്പലായ എൻസിസി മസാ ചെങ്കടലിൽ സഞ്ചരിക്കുന്നതിനിടെ ഹൂതികൾ വീണ്ടും…
വ്യഭിചാരക്കുറ്റത്തിന് സ്ത്രീക്ക് പൊതുവഴിയിൽ ചാട്ടവാറടി; സംഭവം ലിബിയയിൽ – വീഡിയോ
ഇന്റർനാഷണൽ ഡസ്ക്: വ്യഭിചാരക്കുറ്റത്തിന് സ്ത്രീക്ക് പൊതുവഴിയിൽ ചാട്ടവാറടി. ലിബിയയിൽ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ…

