പിറന്നാൾ നിറവിൽ വി.ഡി; മുഖ്യമന്ത്രിക്ക് ഇന്ന് 62-ാം ജന്മദിനം
മുഖ്യമന്ത്രി വി.ഡി. സതീശന് ഇന്ന് അറുപത്തി രണ്ടാം പിറന്നാൾ. അഞ്ചു വർഷത്തെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് ഇന്ന്…
ട്രെയിനിലെ ടോയലറ്റ് സീറ്റിനു മുകളില്‍ പ്ലേറ്റുകള്‍ നിരത്തി പാത്രം കഴുകല്‍; സംഭവം ദുരന്തോ എക്സ്പ്രസില്‍
എറണാകുളത്തേക്കുള്ള ദുരന്തോ എക്സ്പ്രസില്‍ ശുചിമുറിയില്‍ പാത്രം കഴുകി ജീവനക്കാര്‍. ട്രെയിനിലെ ടോയ്ലറ്റിനുള്ളിൽ കാറ്ററിംഗ് ജീവനക്കാർ പാത്രങ്ങൾ…
ഐപിഎൽ ഫൈനൽ; ബംഗളുരുവിൽ പൊതു ആഘോഷങ്ങൾക്കും ബൈക്ക് റാലികൾക്കും കടുത്ത വിലക്ക്
ബെംഗളൂരു: മെയ് 31-ന് നടക്കുന്ന ഐപിഎൽ 2026 കലാശപ്പോരാട്ടത്തിന് മുന്നോടിയായി നഗരത്തിൽ കർശന നിയന്ത്രണങ്ങളേർപ്പെടുത്തി ബംഗളുരു…
വിദ്യാർഥിനികൾ 1000 രൂപ വാങ്ങാൻ തയ്യാറായിക്കോ; ഇന്ദിരാ ഗ്യാരൻ്റി പദ്ധതിക്കായുള്ള കണക്കെടുപ്പ് ആരംഭിച്ചു
തിരുവനന്തപുരം: കോൺഗ്രസ് സർക്കാരിൻ്റെ പ്രകടനപത്രികയിലെ രണ്ടാമത്തെ വാഗ്ദാനമായ കോളേജ് വിദ്യാർഥിനികൾക്ക് പ്രതിമാസം ആയിരം രൂപ നൽകുമെന്നുള്ള…
കിഫ്ബിയിൽ പിടിമുറുക്കാൻ സർക്കാർ; വരുമാനമുള്ള പദ്ധതികൾക്ക് മുൻഗണന
തിരുവനന്തപുരം: കിഫ്ബിയിൽ പിടിമുറുക്കാൻ സര്‍ക്കാര്‍. പ്രവര്‍ത്തനത്തിലും ധനസമാഹരണ രീതിയിലും മാറ്റം വരും. വരുമാനമുള്ള പദ്ധതികളിലേയ്ക്ക് മാറും.…
നവീന്‍ ബാബുവിൻ്റെ മരണം: അന്വേഷണം സിബിഐക്ക് വിട്ടേക്കും
തിരുവനന്തപുരം: കണ്ണൂർ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിൻ്റെ മരണത്തിൽ അന്വേഷണം സിബിഐക്ക് വിട്ടേക്കും. മുഖ്യമന്ത്രി വി.ഡി. സതീശനുമായി…
ഡോ. എ. കൗഷിഗൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
തിരുവനന്തപുരം: ഡോ. എ. കൗഷിഗൻ സംസ്ഥാനത്തിൻ്റെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. 2009 ബാച്ച് ഐഎഎസ്…
ത്യാഗസ്മരണകള്‍ അയവിറക്കി ഇന്ന് ബലി പെരുന്നാള്‍
കോഴിക്കോട്: ത്യാഗസ്മരണകള്‍ പുതുക്കി വിശ്വാസികള്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുന്നു. പ്രവാചകനായ ഇബ്രാഹിം നബിയുടെയും അദ്ദേഹത്തിന്റെ…
നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു; പരിശോധന നടത്തിവരുന്നതായി ഇ ഡി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും എക്സാലോജിക്കിന്റെ ഓഫീസുകളിലും അടക്കം നടത്തിയ റെയ്ഡില്‍ നിര്‍ണായക…
തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 7 പ്രതികൾ അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 7 പ്രതികൾ അറസ്റ്റിൽ. 6 പ്രതികളെ പൊലീസിന്…

