ജപ്പാനിൽ മലയാളി യുവതി ട്രെയിൻതട്ടി മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കും
ഇരിട്ടി: ജപ്പാനിലെ ജോലിസ്ഥലത്തു കാണാതായ മലയാളി യുവതി ട്രെയിൻതട്ടി മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. ഇരിട്ടി…
പ്രവാസികളിൽ നിന്ന് ആധാറും എമിറേറ്റ്സ് ഐഡിയും നിർബന്ധമായി ശേഖരിക്കുന്നതായി പരാതി; പ്രവാസികളിൽ ആശങ്ക
ദുബൈ: പ്രവാസികളിൽ നിന്ന് ആധാറും എമിറേറ്റ്സ് ഐഡിയും നിർബന്ധമായി ശേഖരിക്കുന്നതായി പരാതി. നാട്ടിൽ പ്രവർത്തിക്കുന്നതായി പറയപ്പെടുന്ന…
പോലീസ് ജീപ്പിടിച്ച് പരുക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചില്ല; നാല് പോലീസുകാര്‍ക്ക് സസ്പെന്ഷന്
തൃശൂര്‍: പോലീസ് ജീപ്പിടിച്ച് പരുക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കാതിരുന്നതിന് തൃശൂര്‍ പുതുക്കാട് സ്റ്റേഷനിലെ പോലീസുകാര്‍ക്കെതിരെ നടപടി. നാല്…
ഭക്ഷണം തയാറാക്കാതെ ഡാൻസിന് പോകാനൊരുങ്ങി; ഭർത്താവിന്റെ മർദനമേറ്റ യുവതി മരിച്ചു
നാഗ്പുർ: ഭക്ഷണം തയാറാക്കുന്നതിലെ തർക്കത്തിനു പിന്നാലെ ഭർത്താവിന്റെ മർദനമേറ്റ് യുവതി മരിച്ചു. യാമിനി കൃഷ്ണ ലാൽ…
വിമാനത്തിൽ അക്രമം; യാത്രക്കാരനെ ടേപ്പും സിപ് ടൈകളും കൊണ്ട് സീറ്റിൽ കെട്ടിയിട്ടു
അമേരിക്കയിൽ വിമാനത്തിനുള്ളിൽ സഹയാത്രികരെയും ജീവനക്കാരെയും അക്രമിക്കുകയും വംശീയധിക്ഷേപം നടത്തുകയും ചെയ്ത യാത്രക്കാരനെ ടേപ്പും സിപ്പ് ടൈകളും…
നീലക്കുറിഞ്ഞി പറിച്ചെടുത്തു, ഫോട്ടോ സമൂഹമാധ്യമത്തിൽ; യുവാവിനെതിരെ നടപടി
തൊടുപുഴ: നീലക്കുറിഞ്ഞി പൂക്കൾ പറിച്ചെടുത്ത് ഫോട്ടോയെടുത്ത യുവാവിനെതിരെ നിയമ നടപടിക്കൊരുങ്ങി വനംവകുപ്പ്. ചിത്രം സാമൂഹിക മാധ്യമങ്ങളിൽ…
സ്കൂള്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്താന്‍ ശ്രമം; മുന്‍ പാചകത്തൊഴിലാളിയുടെ ഭര്‍ത്താവ് അറസ്റ്റില്‍
ചെന്നൈ: തമിഴ്നാട് ഈറോഡില്‍ സ്കൂള്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്താന്‍ ശ്രമിച്ച മുന്‍ പാചകത്തൊഴിലാളിയുടെ ഭര്‍ത്താവ് അറസ്റ്റില്‍.…
പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തെ ചൊല്ലിയുള്ള തര്‍ക്കം; ഒമ്പതാം ക്ലാസുകാരനെ കുത്തിക്കൊന്നു
ന്യൂഡല്‍ഹി: പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ ഡല്‍ഹിയില്‍ ഒമ്പതാം ക്ലാസുകാരനെ കുത്തിക്കൊന്നു. സംഭവത്തില്‍ മൂന്ന് പ്രായപൂര്‍ത്തിയാകാത്ത…
സംസ്ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകും. വൈകുന്നേരം…
397 കിലോമീറ്റർ ഓടിയ കെഎസ്ആർടിസിയുടെ കളക്ഷൻ വെറും 355 രൂപ; യാത്ര ചെയ്തത് മൂന്ന് യാത്രക്കാർ
കണ്ണൂർ: കണ്ണൂരിൽ നിന്ന് മൂന്നാറിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസ് ഓടിയത് 397 കിലോമീറ്റർ. എന്നാൽ ആ…

