കനത്ത മഴ: മലപ്പുറം, കോഴിക്കോട്, ഇടുക്കി, പത്തനംതിട്ട, വയനാട്, പാലക്കാട്, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
മലപ്പുറം: കനത്ത മഴയെ തുടർന്ന് മലപ്പുറം, കോഴിക്കോട്, ഇടുക്കി, പത്തനംതിട്ട, വയനാട്, പാലക്കാട്, കോട്ടയം, ആലപ്പുഴ…
ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത. ഒൻപത് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്…
പി എം ശ്രീയിൽ സംസ്ഥാന സർക്കാറിന് തിരിച്ചടി; പദ്ധതിയിൽ നിന്ന് പിന്മാറാമെന്ന് കേന്ദ്രം; നടപ്പാക്കിയാൽ പാഠ്യപദ്ധതിയിൽ ഇളവില്ല
ന്യൂഡൽഹി: പി എം ശ്രീ പദ്ധതിയിൽ നിന്നും സംസ്ഥാനങ്ങൾക്ക് പിന്മാറാൻ അവസരമുണ്ടെന്ന് കേന്ദ്രം. രാജ്യസഭയിൽ മുംസ്ലിം…
ബാറിലെ സംഘർഷം: പൊള്ളലേറ്റ ഒരാള്‍ കൂടി മരിച്ചു, മരണം മൂന്നായി
തിരുവനന്തപുരം: വെമ്പായത്ത് ബാറില്‍ സംഘര്‍ഷത്തിനിടെ യുവാവ് പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയ സംഭവത്തില്‍ പൊള്ളലേറ്റ ഒരാള്‍ കൂടി…
സുഹൃത്തുക്കളുമൊത്ത് മദ്യപിക്കുന്നതിനിടെ തര്‍ക്കം; യുവാവിനെ കുത്തിക്കൊന്നു
കൊല്ലം: കൊല്ലം കടവൂരില്‍ മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പാല്‍ക്കുളങ്ങര സ്വദേശി രാജുവാണ്…
ഓണസദ്യക്ക് ചെലവേറും ! അരിയുടെ വരവ് കുറഞ്ഞു, വില വര്‍ധനയ്ക്ക് സാധ്യത
തെക്കൻ ജില്ലകളിൽ പ്രിയമേറിയ അരി ബ്രാൻഡുകളായ ജയ, സുരേഖ, എന്നിവയുടെ വരവ് കുറഞ്ഞതോടെ ഓണത്തിന് അരി…
“നീണ്ട 23 വർഷങ്ങൾ”: മുത്തങ്ങ ഭൂസമരത്തിനിടെ പോലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ട കേസില്‍ വിധി ഇന്ന്
കല്‍പ്പറ്റ: മുത്തങ്ങ ഭൂസമരത്തിനിടെ പോലീസ് കോണ്‍സ്റ്റബിള്‍ കെവി വിനോദ് കൊല്ലപ്പെട്ട കേസില്‍ ഇന്ന് വിധി പ്രസ്താവിക്കും.…
പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ; 66-കാരൻ റിമാൻഡിൽ
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡനത്തിനിരയാക്കിയ കേസിൽ 66-കാരനെ ചിറ്റാർ പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റാർ ഫാക്ടറിപ്പടി…
പി എം ശ്രീ: സർക്കാർ തീരുമാനത്തിൽ വെട്ടിലായി മുസ്ലിം ലീഗ്; മുസ്ലിം സംഘടനകളുടെ അതൃപ്തി പരിഹരിക്കാൻ നേതൃത്വം
തിരുവനന്തപുരം: പി എം ശ്രീയുമായി മുന്നോട്ടുപോകാനുള്ള സർക്കാർ തീരുമാനത്തിൽ വെട്ടിലായി മുസ്ലിം ലീഗ്. ലീഗ് അണികൾക്കും,…
സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, ഇന്ന് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും തീവ്ര മഴയ്ക്ക് സാധ്യത. ഇന്ന് 11 ജില്ലകളിലും നാളെ 9…

