മിൽമ പാൽ വില വർധന; വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർധന പ്രാബല്യത്തിലേക്ക്. ഈ മാസം 21 ന് പുതുക്കിയ…
വി.ഡി. സതീശൻ്റെ സ്ഥാനരോഹണത്തിന് ഒരുങ്ങി തലസ്ഥാനം; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ
തിരുവനന്തപുരം: പത്തുവർഷത്തിന് ശേഷം അധികാരത്തിലേറുന്ന യുഡിഎഫ് സർക്കാരിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. തിങ്കളാഴ്ച രാവിലെ…
വി.ഡി മന്ത്രിസഭയിലെ മന്ത്രിമാരെ ഇന്നറിയാം; ഘടകകക്ഷികളുമായി ഇന്ന് ഉഭയകക്ഷി ചർച്ച
തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരെ ഇന്നറിയാം. വകുപ്പുകൾ തീരുമാനിക്കാൻ ഘടകകക്ഷികളുമായി ഇന്ന് ഉഭയകക്ഷി ചർച്ചകൾ…
എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചത് 40 വർഷം മുൻപുള്ള റാങ്കുകാരി, നൽകാനുള്ളത് ഒരേയൊരു സന്ദേശം, ‘സ്വപ്നം കാണുക, നേടിയെടുക്കുക’
തിരുവനന്തപുരം: വിജയത്തിന്റെ മധുരവും റാങ്കിന്റെ തിളക്കവും സ്വയം അനുഭവിച്ചറിഞ്ഞ ഒരാൾ തന്നെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിധി…
പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി വെന്തുമരിച്ചു; ഭര്‍ത്താവിന് ഗുരുതര പരിക്ക്
കോഴിക്കോട്: പേരാമ്പ്രയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. വാഹനത്തിലുണ്ടായിരുന്ന ഗര്‍ഭിണി വെന്തുമരിച്ചു. ഭര്‍ത്താവിന് ഗുരുതരമായി പരിക്കേറ്റു.…
ഒരുപാട് പിച്ചി ചീന്തിയില്ലേ?’; വൈകാരിക പ്രതികരണവുമായി കെസി വേണുഗോപാല്‍
തിരുവനന്തപുരം: കെസി വേണുഗോപാല്‍ തിരുവനന്തപുരത്തത്തി. സണ്ണി ജോസഫ്, പി സി വിഷ്ണുനാഥ്, പഴകുളം മധു, കെ…
“പരീക്ഷ എഴുതിയ എല്ലാ കുട്ടികളെയും ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുന്നു”; എസ്എസ്എൽസി വിജയികളെ അഭിനന്ദിച്ച് വി.ഡി. സതീശനും കെ.സി. വേണുഗോപാലും
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച കുട്ടികൾക്ക് അഭിനന്ദനമറിയിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. ഉപരിപഠനത്തിന് അര്‍ഹത…
വി.ഡി. സതീശൻ്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് വിജയ്ക്ക് ക്ഷണം; കത്തയച്ച് ചീഫ് സെക്രട്ടറി
തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് ക്ഷണം.…
‘സുരക്ഷാ സന്നാഹങ്ങൾ വേണ്ട, ഒരു പൈലറ്റ് വാഹനം മതി, റോഡ് ബ്ലോക്ക് ചെയ്യരുത്’: നിർദേശം നൽകി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ
തിരുവനന്തപുരം: എസ്കോർട്ട് സുരക്ഷാ സന്നാഹങ്ങൾ വേണ്ടെന്ന് അറിയിച്ച് കേരളത്തിൻ്റെ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ.…
“സ്റ്റോപ്പിൽ ബസ് നിർത്തിയില്ല”; പ്രകോപിതയായ യുവതി കെഎസ്ആർടിസിയുടെ ചില്ല് അടിച്ച് തകർത്തു
കോഴിക്കോട്: സ്റ്റോപ്പിൽ ബസ് നിർത്താത്തതതിൽ പ്രകോപിതയായ യുവതി കെഎസ്ആർടിസിയുടെ ചില്ല് അടിച്ചു തകർത്തു. ബസിൽ കയറിയ…

