മെസ്സിയുടെ പേരില്‍ തട്ടിപ്പ്; സ്പോൺസറുടെ വീടുകളിലും ഓഫിസുകളിലും റെയ്ഡ്
മെസിയെ എത്തിക്കാമെന്ന പേരിെല തട്ടിപ്പില്‍ സംസ്ഥാനവ്യാപക പരിശോധനയുമായി പൊലീസ്. കൊച്ചിയിലും വയനാട്ടിലുമായി അഞ്ചിടത്താണ് പരിശോധന. റിപ്പോര്‍ട്ടര്‍…
ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള വീഡിയോയില്‍ ‘അസ്സലാമു അലൈക്കും’, ‘ഇന്ഷാ അള്ളാഹ്’ തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചു, പരാതിയുമായി ഹിന്ദുസംഘടന, ഐ.പി.എസ് ഉദ്യോഗസ്ഥക്ക് സ്ഥലം മാറ്റം
കൊല്‍ക്കത്ത: സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി പങ്കുവെച്ച വീഡിയോയില്‍ 'അസ്സലാമു അലൈക്കും', 'ഇന്ഷാ അള്ളാഹ്'…
ലോഹത്തിന്റെ അളവ് കൂടുതൽ, വിഷബാധയ്ക്ക് കാരണമാകും; രണ്ട് പാക് നിർമിത ഫേസ് ക്രീമുകൾക്ക് ഇന്ത്യയില്‍ വിലക്ക്
ന്യൂഡൽഹി : അനുവദനീയ പരിധിയെക്കാൾ കൂടുതൽ ഹെവി മെറ്റൽ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് പാക് നിർമിത രണ്ട്…
സമ്മാനക്കൂപ്പണിൽ സ്വർണം: കൂപ്പൺ മാറിപ്പോയെന്ന് ഷോറൂം ജീവനക്കാർ, തിരികെ വാങ്ങി; കിട്ടിയത് ട്രോളി ബാഗ്
തൃശ്ശൂർ: ഷോറൂമിൽ ചെന്ന് പുത്തൻ കാറുവാങ്ങി, ഒപ്പംകിട്ടിയ കൂപ്പൺ ഉരച്ചുനോക്കിയ കുടുംബം സന്തോഷംകൊണ്ട് തുള്ളിച്ചാടി- എട്ട് ഗ്രാം സ്വർണം സമ്മാനം!…
ഇന്നും ഇരുട്ടിൽത്തന്നെ; 6:15നും രാത്രി 12:45നും ഇടയിൽ വൈദ്യുതി നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യതയുണ്ടെന്ന് കെഎസ്ഇബി. ഇന്ന് വൈകിട്ട് 6:15 മുതൽ രാത്രി…
ലണ്ടനിലും വിജയ് മാജിക്ക്, തമിഴകത്തേക്ക് 12,300 കോടിയുടെ നിക്ഷേപം; 10,000 പേർക്ക് ജോലി
ചെന്നൈ: തമിഴ്നാട്ടിൽ പുതിയ നിക്ഷേപങ്ങൾ കണ്ടെത്താൻ ലണ്ടനിലെത്തിയ മുഖ്യമന്ത്രി സി.ജോസഫ് വിജയ് 12,300 കോടി രൂപയുടെ…
അടിമുടി അഴിച്ചുപണി; കരുത്തനായി പി.ജയരാജൻ, എം.ബി രാജേഷും സെക്രട്ടേറിയറ്റിൽ
കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സമിതിയും പുനഃസംഘടിപ്പിച്ചു. മൂന്നു പേരെ പുതുതായി ഉൾപ്പെടുത്തിക്കൊണ്ടാണ് സംസ്ഥാന സെക്രട്ടേറിയറ്റ്…
ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു
ബെംഗളുരു: കര്‍ണാടകയിലെ ബെലഗാവി ചവത്ഗള്ളിയില് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു. വീട്ടിലെ ഫ്രിഡ്ജ്…
‘കയ്യും കാലും പിടിച്ചിട്ടാണ് അവരെന്നെ അറസ്റ്റ് ചെയ്യാതിരുന്നത്”; സുരക്ഷിതയെന്ന് അരുണിമ
അഫ്ഗാനിസ്ഥാനിലൂടെ യാത്ര ചെയ്യവെ, താലിബാന്റെ പിടിയിലായ വ്ളോഗര്‍ അരുണിമ സുരക്ഷിത. അറസ്റ്റ് ഒഴിവായിയെന്നും ഉസ്ബെകിസ്ഥാൻ അതിര്‍ത്തിയിലേക്ക്…
റിയാസിന്റെ സുഹൃത്തിന്റെ ലോക്കറിൽ ഇ.ഡി പരിശോധന; 50 പവൻ സ്വർണം കണ്ടെത്തി
കോഴിക്കോട്: മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഫെബീഷിന്റെ ലോക്കറിൽ ഇ.ഡി പരിശോധന നടത്തി. കോഴിക്കോട്ടെ ബാങ്കിന്റെ ലോക്കറിലാണ്…

