തലസ്ഥാനത്ത് വന്‍ സംഘര്‍ഷം, പോലീസ് യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍, ലാത്തി ചാര്‍ജില്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ…
സർക്കാർ ആവശ്യപ്പെട്ടാൽ തന്റെ ചെറുവിമാനം വിട്ടു നൽകാൻ തയാർ: യൂസഫലി
കൽബ: തന്റെ കൈയിൽ ഫ്ലൈറ്റും ഹെലികോപ്റ്ററും പൈലറ്റും ഉണ്ടെന്നും അതെല്ലാവർക്കും അറിയാമെന്നും തന്റെ രാജ്യത്തിനും സർക്കാരിനും എന്തെങ്കിലും ആവശ്യം…
എംഡിഎംഎയുമായി യുവ ഡോക്ടർമാർ പിടിയിൽ; സൂക്ഷിച്ചിരുന്നത് ബാറിലെ മുറിയിലും ആഡംബര വാഹനത്തിലും
കണ്ണൂർ: എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടർമാർ എക്സൈസിന്റെ പിടിയിൽ. മലപ്പുറം പുതുപൊന്നാനി പാലക്കൽ വീട്ടിൽ എച്ച്…
അറബിക്കടലിൽ വന്‍ ലഹരിവേട്ട; 3,000 കോടി രൂപയുടെ 526 കിലോഗ്രാം ലഹരിമരുന്ന് പിടികൂടി
അറബിക്കടലിൽ ലക്ഷദ്വീപിനു പടിഞ്ഞാറു ഭാഗത്ത് കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ മിന്നൽ…
വയോധികയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച കേസ്: ചെറുമകൾ പിടിയിൽ
കൊല്ലം: കൊല്ലത്ത് സ്വത്തുതർക്കത്തെ തുടർന്ന് വയോധികയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസിൽ ചെറുമകൾ പിടിയിൽ.…
വെള്ളത്തൊട്ടിയിൽ കുഞ്ഞുങ്ങൾ വീണുമരിച്ച സംഭവം കൊലപാതകം; കൊടുംക്രൂരത ചെയ്തത് അമ്മ
ചിറ്റൂർ: കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ വീണ് സഹോദരങ്ങളായ കുഞ്ഞുങ്ങൾ മരിച്ച സംഭവം കൊലപാതകം. വടകരപ്പതി മണൽകാട് ജോൺ…
മൂന്ന് വർഷത്തിനുശേഷം നഷ്ടപരിഹാരം; കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നൽകാൻ ഉത്തരവ്
കൊല്ലം: വാഹനാപകടത്തിൽ അന്തരിച്ച നടൻ കൊല്ലം സുധിയുടെ ആശ്രിതർക്ക് 1.77 കോടി രൂപ ഇൻഷുറൻസ് നഷ്ടപരിഹാരം…
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യ മുന്നണി വൻ പ്രക്ഷോഭത്തിലേക്ക്; ഒക്ടോബർ 2 മുതൽ ദേശവ്യാപക ‘സേവ് ഡെമോക്രസി’ മാർച്ച്
ന്യൂഡൽഹി: രാജ്യത്ത് ജനാധിപത്യ സ്ഥാപനങ്ങൾ തകർക്കപ്പെടുന്നുവെന്നും തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ ക്രമക്കേട് നടക്കുന്നുവെന്നും ആരോപിച്ച് കേന്ദ്ര സർക്കാറിനും…
കോൺഗ്രസ് ഓഫീസിന് തീവെച്ച സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ
തിരുവനന്തപുരം: ആനാവൂർ കോൺഗ്രസ് ഓഫീസിന് തീവെച്ച സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിലായി. ആനാവൂർ സ്വദേശി സുരേഷ്…
പോക്സോ: പ്രതിക്ക് 75 വര്‍ഷം കഠിനതടവും പിഴയും
വെള്ളറട : ആറു വയസ്സുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ യുവാവിന് 75 വര്‍ഷം കഠിനതടവും 1,90,000 രൂപ…

