malayalampress

Follow:
1155 Articles

മദീനയിൽ ഒരു സഊദി പൗരന്റെ പൗരത്വം റദ്ദാക്കി രാജ കൽപ്പന

മദീനയിൽ ഒരു സഊദി പൗരന്റെ പൗരത്വം റദ്ദാക്കി രാജ കൽപ്പന റിയാദ്: മദീനയിൽ സഊദി പൗരന്റെ…

malayalampress

സഊദിയിൽ യാത്ര നടപടികൾ കൂടുതൽ സ്മാർട്ടാകും; കൈപ്പത്തി കാണിച്ചാൽ മാത്രം മതി, യാത്രപോകാം; ലീപിൽ ‘കോൺടാക്ട്ലെസ്സ് ഇ-ഗേറ്റ്’ അവതരിപ്പിച്ച് ജവാസാത്ത്

സഊദി വിമാനത്താവളങ്ങളിൽ ഇ ഗേറ്റ് സംവിധാനം നിലവിലുണ്ടെങ്കിലും ഗേറ്റിൽ പാസ്പോർട്ട്, വിരലടയാളം എന്നിവ നൽകണം, എന്നാൽ…

malayalampress

സഊദി രാജകുമാരന്മാരുടെ എക്സ് പ്ലാറ്റ്‌ഫോം അകൗണ്ട് ക്ലോസ് ചെയ്തു, വിവാദം

സഊദി ഡസ്ക്: സഊദി രാജകുമാരന്റെ എക്സ് പ്ലാറ്റ്‌ഫോം അകൗണ്ട് ക്ലോസ് ചെയ്ത് വൻ ചർച്ചകൾക്ക് വഴിവെച്ചു.…

malayalampress

ഗായകൻ നിസാർ വയനാട് ദുബൈയിൽ അന്തരിച്ചു

ദുബൈ: മാപ്പിളപ്പാട്ട് ഗായകൻ നിസാർ വയനാട് ദുബൈയിൽ അന്തരിച്ചു. 44 വയസായിരുന്നു. വയനാട് കമ്പളക്കാട് സ്വദേശിയാണ്.…

malayalampress

പ്രവാസികളിൽ നിന്ന് ആധാറും എമിറേറ്റ്സ് ഐഡിയും നിർബന്ധമായി ശേഖരിക്കുന്നതായി പരാതി; പ്രവാസികളിൽ ആശങ്ക

ദുബൈ: പ്രവാസികളിൽ നിന്ന് ആധാറും എമിറേറ്റ്സ് ഐഡിയും നിർബന്ധമായി ശേഖരിക്കുന്നതായി പരാതി. നാട്ടിൽ പ്രവർത്തിക്കുന്നതായി പറയപ്പെടുന്ന…

malayalampress

റിയാദിൽ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി 

റിയാദ്: റിയാദിൽ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയോടെയാണ് ഏറെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനോടുവിൽ…

malayalampress

റിയാദിൽ മലയാളി യുവാവിനെ കാണാനില്ല, കണ്ടെത്താൻ സഹായം തേടി സുഹൃത്തുക്കൾ

റിയാദ്: റിയാദിൽ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി. യുവാവിനെ കണ്ടെത്താൻ സഹായം തേടി  സുഹൃത്തുക്കൾ രംഗത്തെത്തി.…

malayalampress

സഊദിയിലെ ദമാമിൽ മലയാളികള്‍ തമ്മില്‍ വാക്കു തര്‍ക്കം, കുത്ത്; കൊല്ലം സ്വദേശിക്ക് കുത്തേറ്റു

ഇരുവരും വർഷങ്ങളായി ഒരേ റൂമിൽ കഴിയുന്നവർ ദമാം: സഊദിയിലെ ദമാമിൽ മലയാളികൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾക്ക്…

malayalampress

‌സഊദിയിൽ മലയാളി കുത്തേറ്റു മരിച്ചു; പ്രതിയെന്ന് സംശയിക്കുന്ന ലയാളി പോലീസ് കസ്റ്റഡിയിൽ

കോട്ടയം: സഊദി അറേബ്യയിൽ മലയാളി കുത്തേറ്റു മരിച്ചു. കോട്ടയം വില്ലൂന്നി പനച്ചിക്കൽ വീട്ടിൽ അനൂപ് ചാക്കോ…

malayalampress

പ്രതിഷേധ മാ​ർ​ച്ചി​നി​ടെ ജ​ല​പീ​ര​ങ്കി; സോ​പ്പിട്ട് കു​ളി​ച്ച് SFI പ്രവർത്തകർ | വീഡിയോ

തൃ​ശൂ​ർ: കേ​ര​ള​ത്തെ കാ​വി​വ​ത്ക​രി​ക്കു​ന്ന യു.​ഡി.​എ​ഫ്‌ സ​ർ​ക്കാ​റിനെ​തി​രാ​യ പോ​രാ​ട്ട​ത്തെ ചോ​ര​യി​ൽ മു​ക്കി കൊ​ല്ലു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച്‌ വീ​ണ്ടും എ​സ്.​എ​ഫ്.​ഐ…

malayalampress
error: Content is protected !!