പയ്യോളിയിൽ പ്ലസ്ടു വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു

0
12

കോഴിക്കോട്: പയ്യോളിയിൽ ട്യൂഷന് പോയ പ്ലസ്ടു വിദ്യാർഥിയെ കാണാതായെന്ന് പരാതി. പയ്യോളി ചാക്കണ്ടി നസീറിൻ്റെ മകൻ നിഹാൻ നസീറിനെയാണ് കാണാതായത്.

പച്ച നിറത്തിലുള്ള ഷർട്ടും കറുത്ത നിറമുള്ള പാൻ്റുമാണ് നിഹാൻ ധരിച്ചിരുന്നത്. പയ്യോളി പൊലീസ് വിദ്യാർഥിക്കായുള്ള അന്വേഷണം ആരംഭിച്ചു.
..