സഹോദരനൊപ്പം സൈക്കിളില്‍ പോകവേ ടിപ്പര്‍ ഇടിച്ച് പത്തുവയസ്സുകാരന് ദാരുണാന്ത്യം

News Desk
0 Min Read

മലപ്പുറം: താനൂരില്‍ ടിപ്പര്‍ ലോറി ഇടിച്ച് പത്തുവയസ്സുകാരന് ദാരുണാന്ത്യം. താനൂര്‍ മൂലക്കല്‍ സ്വദേശി ഫൈസലിന്റെ മകന്‍ മുഹമ്മദ് ഫിനാന്‍ (10) ആണ് മരിച്ചത്.

സഹോദരനൊപ്പം സൈക്കിളില്‍ പോകവേ ഇന്ന് രാവിലെയാണ് അപകടം. അപകടത്തില്‍ സഹോദരന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!