ദുബൈ: ദുബൈയിൽ ഷട്ടിൽ കളിക്കുന്നതിനിടെ പത്തനംതിട്ട സ്വദേശി കുഴഞ്ഞുവീണ് മരിച്ചു.
ഇലവുംതിട്ട തറവാട്ടിൽ രഞ്ജിത് വിജയ (52)നാണ് മരിച്ചത്. 26 വർഷമായി ദുബൈയിലെ ഡട്കോ ടെനന്റ് കമ്പനിയിലെ ജീവനക്കാരനാണ്. ഭാര്യ: രശ്മി. മകൻ: ഋഥ്വിക്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
