യുവാവിനെ രക്ഷിച്ചതിന് പിന്നാലെ ഒഴുക്കിൽപെട്ടു; നീന്തൽ‌ പരിശീലകനായി തെരച്ചിൽ‌ തുടരുന്നു

News Desk
0 Min Read

കണ്ണൂർ‌: ഒഴുക്കിൽ പെട്ട വ്യക്തിയെ രക്ഷിക്കുന്നതിനിടെ യുവാവിനെ കാണാതായി. നീന്തൽപരിശീലകനായ ആർ‌ രാജേഷിനെയാണ് സേവ്യറെന്നയാളെ രക്ഷിക്കുന്നതിനിടെ കാണാതായത്. സേവ്യറെ രക്ഷപ്പെടുത്തിയ രാജേഷ് ഒഴുക്കില്‍പെടുകയായിരുന്നു . തിരുവനന്തപുരം കല്ലിയൂര്‍ കിഴക്കേ തെറ്റിവിള സ്വദേശിയാണ് .

ഇന്നലെയുണ്ടായ മഴയില്‍ മീന്തുള്ളി തുരുത്തില്‍ സേവ്യർ ഒറ്റപ്പെട്ടിരുന്നു. രക്ഷപ്പെടുത്തുന്നതിനിടെ രാജേഷ് ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു. തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article