ഹുർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്. ‘ദിശ’ എന്ന് പേരുള്ള ഇന്ത്യൻ കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. കപ്പലിൽ ആകെ 29 ഇന്ത്യക്കാരാണ് ഉള്ളത്.
ആക്രമണം നടത്തിയത് യു.എസാണോ അതോ ഇറാന്റെ ഭാഗത്തുനിന്നാണോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമോ വ്യക്തതയോ വന്നിട്ടില്ല. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടത്തിവരികയാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
