ആറു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം: യുവാവ് അറസ്റ്റിൽ

News Desk
0 Min Read

ചാത്തന്നൂർ: ആറു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അടുതല വരിഞ്ഞം മരുതികോട് ഉന്നതിയിൽ ചരുവിള പുത്തൻ വീട്ടിൽ സുജിത്തിനെ (33) ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് സംഭവം. കുട്ടിയെ എടുത്തുകൊണ്ടു പോയി പൊളിഞ്ഞു കിടന്ന വീട്ടിൽ വച്ചു പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article