ഫ്ലാറ്റിൽ തീപിടിത്തം,​ ജർമ്മനിയിൽ മൂന്നു മലയാളി വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം,​ അഞ്ചുപേർക്ക് പരിക്ക്

News Desk
0 Min Read

ഫ്ലാറ്റ്ബോഹും : പടിഞ്ഞാറൻ ജർമ്മൻ നഗരമായ ബോഹുമിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മൂന്നുപേരും മലയാളികളാണെന്ന് സ്ഥിരീകരിച്ചു.

അഞ്ജലി ഷീല ജോയി,​ (ചാമക്കാട്,​ കൊല്ലം)​,​ നോവ സാബു (ഇടുക്കി,​ കട്ടപ്പന,​ സിവിൻ ജോണി (കാലടി)​ എന്നിവരാണ് മരിച്ചത്. അഞ്ചുപേക്ക് പരിക്കേറ്റു. സംഭവത്തിൽ കെട്ടിടത്തിലെ മറ്റൊരു താമസക്കാരനായ റൊമാനിയൻ പൗരൻ അറസ്റ്റിലായി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!