- ഉംറ വിസ തീരാനായവർക്കും ബഹ്‌റൈൻ ഓപ്ഷൻ ഏറ്റവും ഉചിതം
ദമാം/റിയാദ്: സഊദിയിലെ വിവിധ വിമാനത്താവളങ്ങലിലേക്കുള്ള വിമാന സർവ്വീസുകൾ വ്യാപകമായി റദ്ദ് ചെയ്തത് പ്രവാസികളെ ദുരിതത്തിലാക്കുന്നു. അത്യാവശ്യമായി നാട്ടിലേക്ക് പോകാനുള്ളവരും തിരിച്ചു വരേണ്ടവരുമായ പ്രവാസികൾ മറു വഴി തേടുകയാണ്. തലസ്ഥാനമായ റിയാദിന് പുറമെ കിഴക്കൻ സഊദിയിലെ ദമാം വിമാനത്താവളങ്ങളിൽ നിന്നുള്ള സർവ്വീസുകളും ഏറെക്കുറെ മുടങ്ങിയ നിലയിലാണ്. ഇതിന് പുറമെ ജിദ്ദയിലേക്കുള്ള സർവ്വീസുകളും റദ്ദ് ചെയ്യുന്നുണ്ട്.
ദമാം, റിയാദ് വിമാനത്താവളങ്ങളിൽ നിന്നുള്ള സർവ്വീസുകൾ പൂർണ്ണമായും നിലച്ചതോടെ മറു വഴി തേടുകയാണ് പ്രവാസികൾ. അടുത്ത രാജ്യമായ ബഹ്‌റൈൻ വഴിയുള്ള യാത്രയാണ് മിക്കവരും അത്യാവശ്യ ഘട്ടങ്ങളിൽ തിരഞ്ഞെടുക്കുന്നത്. ദമാമിൽ നിന്നും റിയാദിൽ നിന്നും ടാക്സി സർവ്വീസും ലഭ്യമാകുന്നത് ഇവർക്ക് ഏറെ ഗുണകരമാണ്. സ്പോൺസെർഡ് വിസയും ഏജൻസി ചെയ്തു കൊടുക്കുന്നുണ്ട്. അതിനാൽ തന്നെ ചുരുങ്ങിയ സമയങ്ങൾക്കുള്ളിൽ തന്നെ ബഹ്‌റൈൻ വിസ ലഭ്യമാകുന്നത് നാട്ടിലേക്കുള്ള യാത്ര മുടങ്ങാതിരിക്കാൻ സഹായിക്കും. ബഹ്‌റൈൻ സ്പോൺസേർഡ് വിസിറ്റ് വിസകളും ബഹ്‌റൈനിലേക്ക് വാഹന സൗകര്യങ്ങളും മിതമായ നിരക്കിൽ ഫ്ലൈ സിറ്റി ട്രാവൽസിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് Contact: http://wa.me/+97334436073,
ഉംറ വിസ തീരാനായവർക്കും ബഹ്‌റൈൻ ഓപ്ഷൻ ഏറ്റവും ഉചിതം.
സഊദിയിൽ ഉംറ വിസയിൽ കഴിയുന്നവരിൽ വിസ തീരാനായവർക്കും ബഹ്‌റൈൻ ഓപ്ഷൻ ഏറ്റവും ഉചിതമാണ്. ഉംറ വിസയുടെ കാലാവധി പൂർത്തിയാകാറായ നിരവധി പേർ സഊദിയിലുണ്ട്. ഇവരുടെ വിസ കാലാവധി ദീർഘിപ്പിക്കുന്നതു സംബന്ധിച്ച് ഇതേവരെ അറിയിപ്പുണ്ടായിട്ടില്ല. ഉംറക്കായി മാത്രം എത്തിയവരും സഊദി പ്രവാസികൾക്കൊപ്പം കഴിയുന്നവരും ഇവരിലുണ്ട്. എന്നാൽ, ദമാം, റിയാദ് ഭാഗങ്ങളിൽ ഉള്ളവർക്ക് പരീൽഷണത്തിന് കാത്തിരിക്കാതെ ബഹ്‌റൈനിൽ കടന്നു ഉംറ വിസ തരപ്പെടുത്തി സഊദിയിലേക്ക് തന്നെ തിരിച്ചെത്താനും നിലവിൽ സംവിധാനങ്ങളുണ്ട്. ഉംറ വിസ സജ്ജീകരിക്കുന്നതോടൊപ്പം ബഹ്‌റൈൻ സ്പോൺസേർഡ് വിസിറ്റ് വിസകളും ബഹ്‌റൈനിലേക്ക് വാഹന സൗകര്യങ്ങളും മിതമായ നിരക്കിൽ ഫ്ലൈ സിറ്റി ട്രാവൽസിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് Contact: http://wa.me/+97334436073,
സഊദിയി സെക്റ്ററിൽ റദ്ദാക്കിയ സർവ്വീസുകൾ
ആകാശ: ഇന്ത്യയിൽനിന്നുള്ള ആകാശ് എയർ ഈ മാസം 17 വരെ ജിദ്ദയിലേക്കുള്ള എല്ലാ സർവീസുകളും നിർത്തിവെച്ചു.
ഇൻഡിഗോ: ഇൻഡിഗോ ഈ മാസം 17 വരെയുള്ള സർവീസുകൾ റദ്ദാക്കി. ജിദ്ദ, ദമാം, റിയാദ്, മദീന സർവീസുകളാണ് റദ്ദാക്കിയത്.
ഇത്തിഹാദ്: റിയാദ്, ജിദ്ദ സർവീസുകൾ റദ്ദാക്കി. ദമാം, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസ് റദ്ദാക്കല്‍ ഒക്ടോബര്‍ 13 വരെ ഇത്തിഹാദ് എയര്‍വേയ്സ് നീട്ടി. ഒക്ടോബര്‍ 11 നും 13 നും ഇടയിലുള്ള തീയതികളില്‍ ദമാമിലേക്കും തിരിച്ചുമുള്ള നാലു സര്‍വീസുകളും ജിദ്ദയിലേക്കും തിരിച്ചുമുള്ള നാലു സര്‍വീസുകളും റിയാദിലേക്കും തിരിച്ചുമുള്ള നാലു സര്‍വീസുകളും ഇതില്‍ ഉള്‍പ്പെടുന്നു.
എമിറേറ്റ്സ്: സഊദിയിലേക്കുള്ള സർവീസുകളെല്ലാം റദ്ദാക്കി.
ഫ്‌ളൈ ദുബായ്: ഒക്ടോബര്‍ 14 വരെ റിയാദിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കി
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
