തിരുവനന്തപുരം: മദ്രസയിൽ പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ പിടിയിൽ.
കൊച്ചുവേളി മാധവപുരം മുസ്ലിം പള്ളിയിലെ അസിസ്റ്റന്റ് ഇമാമായ കൊല്ലം സ്വദേശി ഇസ്മായിൽ (58) ആണ് പിടിയിലായത്. കുട്ടികളുടെ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് വലിയതുറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇസ്മായിലിനെ റിമാൻഡ് ചെയ്തു.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
