ഹൈദരാബാദില്‍ ട്രംപിന്റെ പേരില്‍ റോഡ്; നന്ദി അറിയിച്ച് യുഎസ് പ്രസിഡന്റ്

News Desk
0 Min Read

ഹൈദരാബാദ്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേരില്‍ ഹൈദരാബാദില്‍ റോഡിന് പേര്. ഡൊണാള്‍ഡ് ട്രംപ് അവന്യൂ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

ഇതിന് ട്രംപ് ഇന്ത്യയോട് നന്ദി അറിയിക്കുകയും ചെയ്തു. ദക്ഷിണേന്ത്യയിലെ യുഎസ് കോണ്‍സുലേറ്റ് നില്‍ക്കുന്ന സിറ്റിയിലേക്ക് ചേരുന്ന റോഡിനാണ് തെലങ്കാന സര്‍ക്കാര്‍ ഡൊണാള്‍ഡ് ട്രംപ് അവന്യൂ എന്ന് പേര് നല്‍കിയിരിക്കുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article