കാസര്‍കോട്: കാസര്‍കോട് പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ 25കാരിക്കെതിരെ പോലീസ് കേസെടുത്തു. ഉറങ്ങി കിടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ചെന്നാണ് പരാതി.
കണ്ണൂര്‍ പുളിപ്പറമ്പ സ്വദേശി സ്നേഹ മെര്‍ളിനെതിരെയാണ് മേല്‍പ്പറമ്പ് പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
