നൃത്ത പരിശീലനത്തിനിടെ പാമ്പ് കടിയേറ്റു; എട്ടാം ക്ലാസുകാരി മരിച്ചു

News Desk
0 Min Read

കൊച്ചി: നൃത്ത പരിശീലനത്തിനിടെ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. അരൂർ സെൻ്റ് അഗസ്റ്റിൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി നിയ മോൾ (13) ആണ് മരിച്ചത്.

നൃത്ത പരിശീലനത്തിനിടെ അണലി കടിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!