തമിഴ്നാട്ടിൽ ടിവികെ മുന്നേറ്റം, ബംഗാളിലും അസമിലും പുതുച്ചേരിയിലും എൻഡിഎ

News Desk
0 Min Read

ചെന്നൈ: തമിഴ്നാട്ടിൽ കന്നി മത്സരത്തിനിറങ്ങിയ ടിവികെയ്ക്ക് ലീഡ്. തമിഴ്നാട് ചെപ്പോക്ക്–തിരുവല്ലക്കേനിയിൽ ഉദയനിധി സ്റ്റാലിനും പിന്നിൽ. ബംഗാളിൽ ബിജെപി ലീഡ് 100 കടന്നു.

മമത ബാനർജിയുടെ മണ്ഡലമായ ഭവാനിപ്പൂരിൽ മമത പിന്നില്‍. സുവേന്ദു അധികാരി ലീഡ് ചെയ്യുന്നു. അസമിലും പുതുച്ചേരിയിലും എൻഡിഎയ്ക്ക് ആധിപത്യ ലീഡ്. അസമിൽ ബിജെപി കേവലഭൂരിപക്ഷം മറികടന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!