Monday, 11 November - 2024

ആയിരവും കടന്ന് സഊദിയിലെ കൊവിഡ് കേസുകൾ

റിയാദ്: സഊദിയിൽ കൊവിഡ് കേസുകൾ ആയിരവും കടന്നു. ഇന്ന് 1,070 പുതിയ കേസുകളും, 12 മരണവും 940 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു.

9,626 രോഗികൾ ചികിത്സയിലുണ്ട്. 1,105 രോഗികൾ ഗുരുതരാവസ്ഥയിലുമാണ്.

Most Popular

error: