ഭർത്താവിനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്നു; ഭാര്യയും കാമുകനും അറസ്റ്റിൽ
ലഖ്നൗ: ഉത്തർപ്രദേശിൽ ഭർത്താവിനെ ഉറക്ക ഗുളിക നൽകി മയക്കി കിടത്തി, പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന…
ഇറാനിയന്‍ ആക്രമണം: കുവൈത്തിലെ വൈദ്യുതി, ജലശുദ്ധീകരണ പ്ലാന്റില്‍ തീപ്പിടിത്തം
കുവൈത്ത് സിറ്റി: ഇറാനിയന്‍ ആക്രമണങ്ങളെ തുടര്‍ന്ന് കുവൈത്തിലെ വിവിധ സ്ഥലങ്ങളിലുണ്ടായ തീപ്പിടിത്തത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു.…
ദേശീയ പുരസ്കാരപ്രഖ്യാപനത്തിൽ തിളങ്ങി മലയാളം: മികച്ച നടൻ മമ്മൂട്ടി
എഴുപത്തിരണ്ടാമത് ദേശീയ പുരസ്കാരപ്രഖ്യാപനത്തിൽ തിളങ്ങി മലയാളം. മികച്ച നടനായി മമ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടു. ഇത് നാലാം തവണയാണ്…
പശ്ചിമേഷ്യയിലെ യുദ്ധത്തിനിടെ അമേരിക്കയ്ക്ക് വൻ പ്രതിസന്ധി; രാജ്യം നേരിടുന്നത് ഒരേസമയം മൂന്ന് പ്രകൃതിക്ഷോഭങ്ങളെ; വലഞ്ഞ് ജനം
പശ്ചിമേഷ്യയിലെ യുദ്ധത്തിനിടെ അമേരിക്കയ്ക്ക് വൻ പ്രതിസന്ധി; രാജ്യം നേരിടുന്നത് ഒരേസമയം മൂന്ന് പ്രകൃതിക്ഷോഭങ്ങളെ; വലഞ്ഞ് ജനം…
ആക്രമണം വ്യാപിപ്പിച്ച് ഇറാൻ, കുവൈതിൽ ഓയിൽ പ്ലാന്റിൽ തുടർച്ചയായ ആക്രമണം വ്യാപക നാശനഷ്ടം, നിരവധി പേർക്ക് പരിക്ക്
ആക്രമണം വ്യാപിപ്പിച്ച് ഇറാൻ, കുവൈതിൽ ഓയിൽ പ്ലാന്റിൽ തുടർച്ചയായ ആക്രമണം വ്യാപക നാശനഷ്ടം, നിരവധി പേർക്ക്…
നിയമം ഉണ്ടെങ്കിൽ അത് ലീഗിനും ബാധകം’; പിണറായിയും ലീഗും തെറ്റിദ്ധരിപ്പിക്കുന്നുവെന്ന്
ഇടുക്കി: വഖഫ് ബോർഡ് മരവിപ്പിച്ച വിഷയത്തിൽ പിണറായി വിജയൻ്റെ പ്രസ്താവനകൾ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന രീതിയിലാണെന്നും മുസ്ലിം…
ട്രെയിനിൽ ഉപദ്രവിച്ചയാളെ വ്യത്യസ്തമായ രീതിയിൽ ‘കൈകാര്യംചെയ്ത്’ യുവതി; പിടിച്ചിരുത്തി മുഖത്ത് ലിപ്സ്റ്റിക് തേച്ചു വിട്ടു | VIDEO
ട്രെയിനിൽ ഉപദ്രവിച്ചയാളെ വ്യത്യസ്തമായ രീതിയിൽ 'കൈകാര്യംചെയ്ത്' യുവതി; പിടിച്ചിരുത്തി മുഖത്ത് ലിപ്സ്റ്റിക് തേച്ചു വിട്ടു |…
ഫുട്ബോൾ ലോകകപ്പ് ആവേശത്തിൽ വാക്കുതർക്കം;കോഴിക്കോട് അർജന്റീന–ബ്രസീൽ ആരാധകർ തമ്മിൽ സംഘർഷം
കോഴിക്കോട് കുറ്റിക്കാട്ടൂരിൽ അർജന്റീന–ബ്രസീൽ ആരാധകർ തമ്മിലുണ്ടായ വാക്കുതർക്കം കയ്യാങ്കളിയിലും ആക്രമണത്തിലും കലാശിച്ചു. വേൾഡ് കപ്പ് 2026…
കൊവിഡ് കേസുകളില്‍ വര്‍ധന; പുതിയ തരംഗത്തിന് സാധ്യതയില്ലെന്ന് ആരോഗ്യവിദഗ്ധർ
പൂനെ : ആന്ധ്രാപ്രദേശിന് പിന്നാലെ മഹാരാഷ്ട്രയിലും കോവിഡ് ആശങ്ക. മൂന്ന് വർഷത്തിന് ശേഷമാണ് മഹാരാഷ്ട്രയിൽ വീണ്ടും…
ഇറാനെതിരെ വൻ ആക്രമണത്തിനൊരുങ്ങി അമേരിക്ക; ഇസ്റാഈലിലേക്ക് കൂടുതൽ യുദ്ധവിമാനങ്ങൾ
വാഷിങ്ടൺ: ഇറാനെതിരായ സൈനിക നടപടികൾ വിപുലീകരിക്കുന്നതിനെക്കുറിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആലോചിക്കുന്നതിനിടെ യുദ്ധസന്നാഹങ്ങൾ ഒരുക്കുന്നതായി റിപ്പോർട്ട്.…

