അബ്ദുൽ റഹീം നാളെ ജന്മനാട്ടിലെത്തും; പെരുന്നാൾ ആഘോഷം ഉമ്മയോടൊപ്പം
റിയാദ്: അബ്ദുൽ റഹീം വ്യാഴാഴ്ച ജന്മനാട്ടിലെത്തും. രണ്ട് പതിറ്റാണ്ടുകാലത്തെ നീണ്ട ജയിൽവാസത്തിന് ശേഷമാണ് റഹീം ഉമ്മയുടെയും…
തമിഴ്‌നാട്ടിൽ ഗോവധം പൂർണ്ണമായി നിരോധിച്ചു; അസാധാരണ ഉത്തരവുമായി മദ്രാസ് ഹൈക്കോടതി
ബക്രീദ് ആഘോഷങ്ങളോട് അനുബന്ധിച്ച് പൊതുസ്ഥലങ്ങളിൽ കന്നുകാലി കശാപ്പ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ അത്യപൂർവ്വവും അസാധാരണവുമായ…
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; കൂടത്തായി സ്വദേശിയായ 23 കാരൻ പിടിയിൽ
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കുട്ടിയുടെ വീട്ടിൽ വച്ചും സുഹൃത്തിന്റെ വീട്ടിൽ വച്ചും ലഹരി…
ത്യാഗത്തിൻ്റെയും സഹനത്തിൻ്റെയും സ്‌മരണ പുതുക്കി കേരളത്തിൽ നാളെ ബലി പെരുന്നാൾ
കൊച്ചി: ത്യാഗത്തിൻ്റെയും സഹനത്തിൻ്റെയും സ്‌മരണ പുതുക്കി കേരളത്തിൽ നാളെ ബലി പെരുന്നാൾ. പതിവ് പോലെ പള്ളികൾക്ക്…
ഹജ്ജ് തീർഥാടനത്തിനിടെ മലയാളി മിനയിൽ നിര്യാതനായി
റിയാദ്: ഹജ്ജ് കർമങ്ങൾ നിർവഹിക്കാനെത്തിയ മലയാളി തീർഥാടകൻ മിനയിൽ നിര്യാതനായി. തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശി നാലുപുരയിൽ…
സഊദിയിൽ മഞ്ഞപ്പിത്തം ബാധിച്ച് മലപ്പുറം സ്വദേശി മരിച്ചു
റിയാദ്: മഞ്ഞപ്പിത്തം ബാധിച്ച് സഊദി അറേബ്യയിൽ ചികിത്സയിലായിരുന്ന മലയാളി പ്രവാസി മരിച്ചു. മലപ്പുറം വേങ്ങര ചെറൂർ…
മാസങ്ങളായി ശമ്പളം ലഭിച്ചില്ല, ജീവനക്കാരി കട അടിച്ചു തകർത്തു; സംഭവം മാളിൽ നിരവധി ആളുകൾ നോക്കിനിൽക്കെ | VIDEO
മാസങ്ങളായി ശമ്പളം ലഭിച്ചില്ല, ജീവനക്കാരി കട അടിച്ചു തകർത്തു; സംഭവം മാളിൽ നിരവധി ആളുകൾ നോക്കിനിൽക്കെ…
അയല്‍വാസിയെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; പ്രതി പിടിയില്‍
തിരുവല്ല: അയല്‍വാസിയെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ വയോധികന്‍ അറസ്റ്റില്‍. നിരണം കുരട്ടിയില്‍ വീട്ടില്‍…
വിജിലന്‍സിനെ കണ്ട് വീടിന്റെ മേല്‍ക്കൂര തകര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമം; കൈക്കൂലി വാങ്ങുന്നതിനിടെ ഡിവൈഎസ്പി പിടിയില്‍
ചേര്‍ത്തല: കൈക്കൂലി വാങ്ങുന്നതിനിടെ ചേര്‍ത്തല ഡിവൈഎസ്പിയെ വിജിലന്‍സ് പിടികൂടി. ചേര്‍ത്തല ഡിവൈഎസ്പി അനില്‍കുമാര്‍ ആണ് പിടിയിലായത്.…
മലയാളി ഡോക്ടർ കൊല്ലപ്പെട്ട സംഭവം: ഭർത്താവ് പോലീസ് കസ്റ്റഡിയിൽ, അന്വേഷണം ഊർജ്ജിതം
നാഷണൽ ഹെൽത്ത് സർവീസിൽ ഏറെ പ്രിയങ്കരിയായ ഡോക്ടറായിരുന്നു അച്ചാമ്മ ജോൺ. ഒദ്യോഗിക ജീവിതത്തിൽ വലിയ നേട്ടങ്ങൾ…

