നിയന്ത്രണം നഷ്ടമായി, കാര്‍ ഹൈവേ പട്രോളിംഗ് സംഘത്തിലേക്ക് ഇടിച്ച് കയറി; രണ്ട് പോലീസുകാര്‍ക്ക് ഗുരുതര പരുക്ക്
കാസര്‍ഗോഡ്: കാസര്‍ഗോഡ് നിയന്ത്രണം നഷ്ടപ്പെട്ട മാരുതി കാര്‍ ഹൈവേ പട്രോളിംഗ് പോലീസുകാര്‍ക്ക് നേരെ ഇടിച്ച് കയറി…
വൈദ്യുതി നിയന്ത്രണം തുടരും! ഒഴിവാക്കാനാകാത്ത സാഹചര്യമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകാത്ത സാഹചര്യമെന്ന് കെഎസ്ഇബി. വൈദ്യുതി ലഭ്യതയിൽ ഉണ്ടായ കുറവ് പരിഹരിക്കാനാണ്…
“ഭരണം കിട്ടുമ്പോൾ ഒരു നിലപാടും പ്രതിപക്ഷത്തിരിക്കുമ്പോൾ മറ്റൊരു നിലപാടും സ്വീകരിക്കില്ല”; പിഎം ശ്രീയിൽ സർക്കാരിനെതിരെ കടുത്ത നിലപാടുമായി കെഎസ്യു
തിരുവനന്തപുരം: പിഎം ശ്രീ തുടരാനുള്ള തീരുമാനത്തിൽ യുഡിഎഫ് സർക്കാരിനെതിരെ കടുത്ത നിലപാടുമായി കെഎസ്യു. ഭരണം കിട്ടുമ്പോൾ…
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു, 10 ലക്ഷം രൂപ തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ
കാഞ്ഞങ്ങാട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും 10 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത യുവാവ്…
“പ്രസംഗത്തില്‍ പല പ്രയോഗങ്ങളും നടത്തും; ‘പിഎം ശ്രീ അറബിക്കടലില്‍’ ചര്‍ച്ചയാക്കേണ്ടതില്ല”; മലക്കം മറിഞ്ഞ് കെ.എം. ഷാജി
L തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി കടലിലെറിയുമെന്ന പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ.എം. ഷാജി.…
ആഭിചാരക്രിയകള്‍ക്കിടെ പീഡനം; ബി ജെ പി നേതാവ് പോക്സോ കേസില്‍ അറസ്റ്റില്‍
കൊല്ലം: ആഭിചാരക്രിയകള്‍ക്കിടെ പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബി ജെ പി നേതാവ് പോക്സോ കേസില്‍ അറസ്റ്റില്‍.…
ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്ക് ഛര്‍ദിയും വയറിളക്കവും; ഗവ. ആയുര്‍വേദ കോളേജ് അടച്ചു
കൊച്ചി: ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഛര്‍ദിയും വയറിളക്കവും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളേജിന്…
തൃശൂരിൽ വീണ്ടും ഷിഗെല്ല! രോഗബാധ സ്ഥിരീകരിച്ചത് ദമ്പതികൾക്ക്; കൊല്ലത്ത് വീണ്ടും എലിപ്പനി മരണം
തൃശൂർ: ജില്ലയിൽ വീണ്ടും ഷിഗെല്ല. അരിമ്പൂരിലെ ദമ്പതികൾക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഇന്നലെയാണ് ഇരുവർക്കും രോഗബാധ സ്ഥിരീകരിച്ചത്.…
സൗത്ത് സുഡാനിൽ നിന്നെത്തിയ സ്ത്രീക്ക് എബോളയെന്ന് സംശയം; കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീക്ക് എബോളയെന്ന് സംശയം. സൗത്ത് സുഡാനിൽ…
വി ഡി സതീശന് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ
തിരുവനന്തപുരം: വി ഡി സതീശന് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ. ആര് ശങ്കറിനും ഉമ്മന്‍ ചാണ്ടിക്കും…

