Day: May 13, 2026

റോഡ് മുറിച്ചു കടക്കുന്നതിടെ കാർ ഇടിച്ചു തെറിപ്പിച്ചു; കിഴക്കൻ സഊദിയിലെ ജുബൈലിൽ പ്രവാസി യുവാവ് മരിച്ചു

ആറുമാസം മുമ്പാണ് നല്ലൊരു ജീവിതം സ്വപ്നം കണ്ട് സഊദി അറേബ്യയിലെത്തിയത് ദമാം: കിഴക്കൻ സഊദിയിലെ വ്യാവസായിക…

malayalampress

ഗൾഫിലെ 15 നഴ്സുമാർക്ക് ജിഎംഎഫ് മദർ തെരേസ കർമ്മ പുരസ്കാരം

റിയാദ്: ആതുരസേവന രംഗ ത്ത് സ്നേഹത്തിന്റെയും കരു തലിന്റെയും നറുവെളിച്ചം തൂ കുന്ന ഭൂമിയിലെ മാലാഖമാർ…

malayalampress

ഉളുഹിയ്യത്ത് ലുലുവിലൂടെ ചെയ്യാം; സഊദി ലുലുവിൽ ഉളുഹിയ്യത്ത് പ്രീ-ഓർഡർ ബുക്കിംഗ് ആരംഭിച്ചു

സ്വദേശികൾക്കും പ്രവാസികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത് റിയാദ്: ബലിപെരുന്നാളിനോടനുബന്ധിച്ചുള്ള ഉളുഹിയ്യത്ത്ക്ക് കർമ്മങ്ങൾ…

malayalampress

സഊദിൽ ഒരു വർഷം ഏഴിൽ കൂടുതൽ ജോലി പാടില്ല; പുതിയ നിയമവുമായി ഖിവ പ്ലാറ്റ്‌ഫോം

റിയാദ്: സഊദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഒരു വർഷത്തിനുള്ളിൽ ഏഴിൽ കൂടുതൽ തൊഴിൽ കരാറുകളിൽ…

malayalampress

കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിജെപി ഏർപ്പെടുത്തിയിരുന്ന ഹിജാബ് നിരോധനം പിൻവലിച്ചു; ഉത്തരവ് പുറത്തിറക്കി സിദ്ധരാമയ്യ സർക്കാർ

ബംഗളൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയിരുന്ന ഹിജാബ് നിരോധനം പിൻവലിച്ചുകൊണ്ട് കോൺഗ്രസ് സർക്കാർ ഉത്തരവിറക്കി. ക്ലാസ്…

malayalampress

ശക്തമായ മഴയും ആലിപ്പഴ വീഴ്ചയും: നിരവധി വിമാനങ്ങൾ വഴി തിരിച്ചു വിട്ടു

ന്യൂഡൽഹി: ശക്തമായ മഴയെയും ആലിപ്പഴ വീഴ്ചയെയും തുടർന്ന് ഡൽഹിയിൽ നിരവധി വിമാനങ്ങൾ വഴി തിരിച്ചു വിട്ടു.…

News Desk

“സതീശൻ മുഖ്യമന്ത്രി ആയില്ലെങ്കില്‍ ഖദര്‍ ഷര്‍ട്ടുകളെല്ലാം കത്തിക്കും”; പ്രഖ്യാപനവുമായി കോൺഗ്രസ് ബ്ലോക്ക് ഭാരവാഹി

കോഴിക്കോട്: വി.ഡി. സതീശന്‍ മുഖ്യമന്ത്രി ആയില്ലെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി വാങ്ങിയ മുഴുവന്‍ ഖദര്‍ ഷര്‍ട്ടുകളും…

News Desk

വസ്തു തർക്കം: കഴക്കൂട്ടത്ത് 68കാരിയുടെ തലയ്ക്ക് വെട്ടേറ്റു

തിരുവനന്തപുരം: കഴക്കൂട്ടത്ത് 68കാരിയുടെ തലയ്ക്ക് വെട്ടേറ്റു. കഴക്കൂട്ടം വാഴപ്പണയിൽ വീട്ടിൽ ഉഷയ്ക്കാണ് (68) തലയ്ക്ക് വെട്ടേറ്റത്.…

News Desk

പുതിയ സീസണിലെ ഉംറ വിസകൾ ജൂൺ 1 മുതൽ ലഭ്യമാകും; നടപടികൾ തുടങ്ങി മന്ത്രാലയം

റിയാദ്: ഹജ്ജിന് ശേഷം വരാനിരിക്കുന്ന പുതിയ ഉംറ സീസണിലേക്കുള്ള നടപടികൾ സഊദി അറേബ്യ തുടങ്ങി. ഉംറ…

malayalampress