ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; നാല് പേർക്ക് പരിക്ക്, ഒമ്പത് ബൈക്കും രണ്ട് കാറും തകർത്തു
തിരുവനന്തപുരം: കൈലാത്ത്കോണം എൽപിഎസ് ജംഗ്ഷൻ പൗരാവലി നടത്തിയ ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം. സംഭവത്തിൽ നാലുപേർക്ക്…
സഹോദരനൊപ്പം കടവില്‍ കുളിക്കാനിറങ്ങി; ഒഴുക്കില്‍ പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം കണ്ടെത്തി
പൊന്നാനി: സഹോദരനൊപ്പം കുളിക്കാനിറങ്ങി ഒഴുക്കില്‍ പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പൊന്നാനിയില്‍ കണ്ടെത്തി. കൊടുമാണ്ട…
‘ലൈഫ് തുടരും, പിന്നാക്ക വിഭാഗക്കാർക്ക് ഭവന പദ്ധതി സമാന്തരമായി നടപ്പാക്കും’; പ്രഖ്യാപനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ലൈഫ്…
‘പിതാവിനെ കൊല്ലാൻ ശ്രമിക്കുന്നു’; ജയിലിലെ ഇമ്രാൻ ഖാന്റെ അവസ്ഥയിൽ ഗുരുതര ആരോപണങ്ങളുമായി മക്കൾ
ജയിലിൽ കഴിയുന്ന മുൻ പാകിസ്ഥാൻ പ്രധാനമന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാന്റെ ആരോഗ്യനിലയിൽ ഗുരുതര…
നേപ്പാളില്‍ വീണ്ടും പ്രളയ ഭീഷണി; ടിബറ്റില്‍ അണക്കെട്ട് തകര്‍ന്നു, ജാഗ്രതാ നിര്‍ദ്ദേശം
കാഠ്മണ്ഡു: ടിബറ്റ് അതിര്‍ത്തി മേഖലയിലെ അണക്കെട്ട് തകന്നതായി നേപ്പാള്‍ പോലീസ്. നേപ്പാളില്‍ വീണ്ടും പ്രളയമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍…
കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് തിരിച്ചടി; മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു
ബെംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു. വാല്‍മീകി…
‘അത് സുകുമാരക്കുറുപ്പ് അല്ല!’: പാസ്‌പോര്‍ട്ടിലെ ഫോട്ടോ തൃശൂര്‍ സ്വദേശി ദാമോദര മേനോൻ്റേതെന്ന് ബന്ധുക്കള്‍
തൃശൂര്‍: സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ളയാളെ ബ്രൂണൈയില്‍ കണ്ടെത്തിയെന്ന വാര്‍ത്തയില്‍ ട്വിസ്റ്റ്. കഴിഞ്ഞ ദിവസം സുകുമാരക്കുറുപ്പിൻ്റേതെന്ന നിലയിൽ പുറത്തുവന്ന…
നേപ്പാളില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ സ്വര്‍ണം കവര്‍ന്നു; രണ്ട് പേര്‍ അറസ്റ്റില്‍
കാഠ്മണ്ഡു: നേപ്പാളില്‍ നിരവധി പേരുടെ ജീവന്‍ കവര്‍ന്ന മിന്നല്‍ പ്രളയത്തെത്തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍, നരായണി നദിയില്‍ ഒഴുക്കിവന്ന…
വിദേശത്തേക്ക് കോടികൾ അയച്ചു, നടന്നത് ഗുരുതര ചട്ടലംഘനം; RBC-ക്കെതിരേ ഫെമ കേസെടുത്ത് ED
തിരുവനന്തപുരം: ഫുട്‌ബോൾ താരം ലയണൽ മെസ്സിയേയും അർജന്റീന ടീമിനേയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംനൽകി നടത്തിയ സാമ്പത്തിക ഇടപാടുകളിൽ…
എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
കോഴിക്കോട്: എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് ഫറോക്കിലാണ് യുവാവ് പിടിയിലായത്.…

