News Desk

3455 Articles

സഊദിയിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യത: വിവിധ പ്രവിശ്യകളിൽ അതീവ ജാഗ്രതാ നിർദ്ദേശം

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും പൊടിപടലങ്ങളും നിറഞ്ഞ അന്തരീക്ഷവും തുടരുമെന്ന് ദേശീയ…

News Desk

യുഡിഎഫ് മന്ത്രിപ്പട്ടികയിൽ നിന്ന് തഴയപ്പെട്ടു; ഫേസ്ബുക്കിൽ ‘തൃത്താലയുടെ എംഎൽഎ’ എന്ന് പോസ്റ്റിട്ട് വി ടി ബൽറാമിന്റെ പ്രതിഷേധം

പാലക്കാട്: വി ഡി സതീശൻ മന്ത്രിസഭയുടെ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിലെത്തി നിൽക്കെ കോൺഗ്രസിനുള്ളിൽ അസംതൃപ്തി…

News Desk

മുരളിക്ക് കടുത്ത അതൃപ്തി, വകുപ്പ് വൈദ്യുതിയെങ്കിൽ ചുമതലയേൽക്കാനില്ലെന്ന് മുരളീധരൻ

തിരുവനന്തപുരം : യുഡിഎഫ് മന്ത്രിസഭയിൽ വൈദ്യുതി വകുപ്പ് ലഭിച്ച കെ മുരളീധരൻ കടുത്ത അതൃപ്തിയിൽ. വകുപ്പിൽ…

News Desk

വി ഡി സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞ നാളെ; വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം, കർശന നിർദേശവുമായി ലോക്ഭവൻ

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് കർശന നിർദേശങ്ങളുമായി ലോക്ഭവൻ രംഗത്ത്. തിങ്കളാഴ്ച തിരുവനന്തപുരത്തെ സെൻട്രൽ…

News Desk

മുക്കത്ത് മിന്നലേറ്റ് ഒരാൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: മുക്കത്ത് മിന്നലേറ്റ് ഒരാൾ മരിച്ചു. കൂമ്പാറ മുണ്ടുമല ഇളംപുള്ളിയിൽ ജെയ്‌സൺ (50)ആണ് മരിച്ചത്‌. അതേസമയം,…

News Desk

‘കന്യകയായ പെൺകുട്ടിയുടെ മൗനം വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാം’: പുതിയ നിയമവുമായി താലിബാൻ

കാബൂൾ: കന്യകയായ പെൺകുട്ടിയുടെ മൗനം വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാമെന്ന പുതിയ നിയമവുമായി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം.…

News Desk

കു​ള​ത്തു​പ്പു​ഴ​യി​ൽ ഭാ​ര്യ​യെ കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; ഭർത്താവ് പിടിയിൽ

കൊല്ലം: കു​ള​ത്തു​പ്പു​ഴ​യി​ൽ ഭാ​ര്യ​യെ കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഭർത്താവ് പി​ടി​യി​ൽ. കു​ള​ത്തു​പ്പു​ഴ 16 ഏ​ക്ക​റി​ൽ…

News Desk

സുപ്രീംകോടതിയുടെ അംഗബലം 38 ആക്കി രാഷ്‌ട്രപതിയുടെ വിജ്ഞാപനം

ന്യൂ‍ഡൽഹി: സുപ്രീംകോടതിയുടെ അംഗബലം നിലവിലുള്ള 34 ജഡ്‌ജിമാരിൽ നിന്ന്‌ 38 ആക്കി വർധിപ്പിക്കുന്ന ഓർഡിനൻസിന്‌ രാഷ്‌ട്രപതി…

News Desk

‘ടീം വി.ഡി’ റെഡി; മുഖ്യമന്ത്രി ഉൾപ്പെടെ 21 മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ

ആസൂത്രിതമായി കെസി പക്ഷത്തിന്‍റെ വെട്ടൽ; വിഡിഎസ് മന്ത്രിസഭയിൽ സർവ്വം കെസി മയം; സതീശനും ചെന്നിത്തലയ്ക്കും ക്ഷീണം…

News Desk

മഞ്ചേരിയില്‍ യുവാവിനെ അജ്ഞാതര്‍ തട്ടിക്കൊണ്ട് പോയതായി പരാതി

മലപ്പുറം: മഞ്ചേരിയില്‍ യുവാവിനെ അജ്ഞാതര്‍ തട്ടിക്കൊണ്ട് പോയതായി പരാതി. ചെങ്ങര സ്വദേശി അല്‍ഫയാദിനെയാണ് (21) കാണാതായത്.…

News Desk
error: Content is protected !!